"GMLPS VAVAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വാവാട് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 47438 | ||
| സ്ഥാപിതമാസം=ജൂണ്‍ | |||
| സ്ഥാപിതമാസം= | | സ്ഥാപിതവര്‍ഷം= 1926 | ||
| സ്ഥാപിതവര്‍ഷം= | | സ്കൂള്‍ വിലാസം=വാവാട് പി.ഒ,
കോഴിക്കോട് | ||
| സ്കൂള്‍ വിലാസം= | | പിന് കോഡ്= 673572 | ||
| പിന് കോഡ്= | | സ്കൂള്‍ ഫോണ്‍= 0495 2213830 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഇമെയില്‍= gmlpsvavad1947@gmail.com | ||
| സ്കൂള്‍ ഇമെയില്‍= | | വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| | | ഉപ ജില്ല=കൊടുവള്ളി | ||
| ഉപ ജില്ല= | | ഭരണം വിഭാഗം=ഗവണ്മെന്റ് | ||
| ഭരണം വിഭാഗം= | | സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | പഠന വിഭാഗങ്ങള്‍=എല്‍ പി സ്കൂള്‍ | ||
| പഠന | | | ||
| | === തലക്കെട്ടാകാനുള്ള എഴുത്ത് === | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 23 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 33 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 56 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 05 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്=ഉമര്‍ എ. എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= OP മജീദ് | ||
|സ്കൂള്‍ ചിത്രം= [[പ്രമാണം:47438-20.jpg|thumb|NEW SCHOOL BLDG]]| | |||
|സ്കൂള്‍ ചിത്രം= | |||
''''''GMLP SCHOOL VAVAD''' ''' | |||
'''[[കോഴിക്കോട് ജില്ല]]''''''[[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2]]''' യിലെ '''[[കൊടുവള്ളി''' മുനിസിപാലിറ്റിയില്‍]]'''[[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D)]]''' വയനാട് -ഗൂടലൂര്‍ ദേശീയപാതയില്‍ നിന്നും 100 metre മാത്രം മാറി കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ '''''വാവാട്''''' എന്ന സ്ഥലത്തണ് '''''[[വാവാട് ജി.എം.എല്‍.പി സ്കൂള്‍]]''''' സ്ഥിതി ചെയ്യുന്നത് . 1926-ല്‍ വാവാട് സെന്‍ട്രല്‍ ബസാറില്‍ കണിയാറക്കല്‍ മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം .ശ്രീമാന്‍ ഉണ്ണിചാതന്‍ നായര്‍ എന്ന ഒരു അധ്യാപകനും 6 വിദ്യാര്‍ഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത് .രണ്ടു വര്‍ഷത്തിനു ശേഷം സ്കൂള്‍ ഇന്നത്തെ ഇരുമോത്ത് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു ശ്രീമാന്‍ അപ്പുണ്ണി നായര്‍ ,അപ്പുമാസ്റ്റര്‍ ,പെരുന്ന അഹമ്മദ്കുട്ടി എം ചെരുണ്ണിക്കുട്ടി, ചോയി,p അമ്മോട്ടി ,കുഞ്ഞയിന്‍കുട്ടി മാസ്റ്റര്‍ അയമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. സാമൂഹ്യപ്രവര്‍ത്തകനായ '''പുറായില്‍ അഹമ്മദ് കുട്ടി'''യാണ് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിര്‍മ്മിച്ച് നല്‍കിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തന് '''(ബാപ്പു വാവാട്)''',[[പ്രമാണം:BAPPU VAVAD.PNG|thumb| പഴയസ്കൂളിന്റെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്]] മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലായി. | |||
'''==ജനകീയ ഐക്യം ഫലം കാണുന്നു==''' | |||
90 ലേറെ വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം കഴിഞ്ഞ വര്‍ഷം വരെ വാടകക്കെട്ടിടത്തിലായതിനാല്‍ തന്നെ സര്‍ക്കാര്‍ ഫണ്ടുകള്‍ പലതും ലഭ്യമാക്കാന്‍ കഴിയാതിരുന്നത് ഈ സ്കൂളിന്റെ ഭൌതിക സൌകര്യങ്ങളുടെ വികസനത്തിന് വിലങ്ങു തടിയായി .സമീപത്തെ സര്‍കാര്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി വികസനത്തില്‍ വിപ്ലവം സൃഷ്ട്ടിച്ചപ്പോള്‍, വാടകക്കെട്ടിടമായിപ്പോയി എന്ന ഒരൊറ്റ കാരണത്താല്‍ യാതൊരുവിധ ഫണ്ടുകളും ലഭ്യമാവാതെ, പഴകി ദ്രവിച്ച് ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു ഈ വിദ്യാലയം. എന്നാല്‍ സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂള്‍ നിര്‍മ്മാണത്തിന് ആവശ്യമായ 25 സെന്റ് സ്ഥലം സൌജന്യമായി നല്കാന് തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമമായി . [[പ്രമാണം:47438-11.jpg|300px|പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം 28-02-2011 ന് മുന്‍ MLA PTA റഹീം നിര്‍വഹിച്ചു]] | |||
നിയമ പ്രശ്നമുയര്‍ത്തി സ്കൂള്‍ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിച്ചപ്പോള്‍ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു പി ടി എ പ്രസിഡന്റ്''' '''ഒ.കെ മജീദിന്റെ'''[[പ്രമാണം:47438-8.PNG|thumb|നിസ്വാര്‍ത്ഥ സേവനം :OK മജീദ്]]യും മറ്റും നേതൃത്വത്തില്‍ നാട്ടുകാര്‍ ശക്തമായി സംഘടിക്കുകയും സ്കൂള്‍ യാഥാര്‍ഥ്യമാക്കിതീര്‍ക്കാന്‍ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു
പിന്നീട് മുനിസിപല്‍ കൌണ്‍സിലര്‍ '''അബ്ദു വെള്ളറ'''യുടെ[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപല്‍ കൌണ്‍സിലര്‍ അബ്ദു വെള്ളറ]] നേതൃത്വത്തില്‍ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി [[നിലവിലെ സ്കൂള്‍ കെട്ടിട]]ത്തില്‍ നിന്ന് 100 മീറ്റെര്‍ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലയില്‍ സ്കൂള്‍ '''''2016 ഫെബ്രുവരി 19 ന്'''''പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .[[പ്രമാണം:47438-9.jpg|450px|center|New Bldg inauguration]][[പ്രമാണം:47438-15.jpg|thumb|പുതിയ സ്കൂളിലേക്ക് EK അബൂബക്കര്‍ ഹാജി സൌജന്യമായി നല്കിയ റോഡിന്റെ ഉത്ഘാടനം]]സ്കൂളിന്റെ ചരിത്രത്തില്‍ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാന്‍ ഇത് കാരണമാകുമെന്ന് ഉറപ്പാണ് ദേശിയ പാതയുടെ ഓരത്തായിരുന്നതിനാല്‍ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിന് മുകളിലെ നിലവിലെ സ്കൂള്‍ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്. '''''[[AM. ഉമര്‍മാസ്റ്റര്‍]]'''''[[പ്രമാണം:Head Master.PNG|300px|right|സ്കൂളിന്റെ നിലവിലെ ഹെഡ് മാസ്റ്റര്‍ A M ഉമര്‍ മാസ്റ്റര്‍.]]|ആണ് നിലവില സ്കൂളിന്റെ ഹെഡ്മാസ്റ്റര് കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തില്‍ ജോലിചെയ്യുന്നു.'''''[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപല്‍ സാരഥികള്‍ക്ക് സ്കൂളില്‍ സ്വീകരണം നല്കിയപ്പോള്]]''''' | |||
'''ഭൗതികസൗകര്യങ്ങള് ''' | |||
== | '''25 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികള്‍ മാത്രമേ നിലവില്‍ ഈ വിദ്ധ്യാലയത്തില്‍ ഉള്ളൂ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതല്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കാനും നിലം ടൈല്‍സ് വിരിക്കല്‍ , പ്ലാസ്റ്റെരിംഗ്, അടുക്കള,സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയവയൊക്കെ പൂര്‍ത്തിയാകാനും ഈ വര്‍ഷം തന്നെ ഫണ്ടുകള്‍ അനുവദിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.'''[[പ്രമാണം:47438-17.jpg|thumb|വിനോദയാത്രയില്‍ നിന്ന്]] | ||
'''== TEACHERS AND STAFF ==''' | |||
{| class="wikitable sortable" | |||
! ജീവനക്കാരന്റെ പേര് !! തസ്തിക | |||
| ഉമര്‍ എ.എം || ഹെഡ് മാസ്റ്റര്‍ | |||
| കെ അബ്ദുല്‍ മജീദ് || സീനിയര്‍ അസിസ്റ്റന്റ്റ് & IT Co-ordinator | |||
| സഫിയ ഒ || PD ടീച്ചര്‍ | |||
| Daily wage|| PD ടീച്ചര്‍ | |||
| അബ്ദുല്‍ കലാം || അറബിക് ടീച്ചര്‍ | |||
| ചന്ദ്രമതി || PTCM | |||
| വനജ || Cook | |||
== മുന്‍ സാരഥികള്‍ == | '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' | ||
* '''ഡ്രില്‍ പരിശീലനം''' | |||
* ''' ദിനാചരണം''' | |||
* '''കരാട്ടെ പരിശീലനം ''' | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
* '''പ്രകൃതി നടത്തം''' | |||
* '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''' | |||
[[പ്രമാണം:47438-18.jpg|300px|left|'''കായിക വിദ്ധ്യാഭ്യാസ ത്തിന്റെ ഭാഗമായി ഈ വര്‍ഷം ആരംഭിച്ച കരാട്ടെ പരിശീലനത്തില്‍ നിന്ന്]]''' | |||
[[പ്രമാണം:കാട്ടിലേക്കൊരു യാത്ര.jpg|thumb|left|പ്രകൃതിയെ തൊട്ടറിയാന്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രകൃതി നടത്തം]]''' | |||
[[പ്രമാണം:47438-13.jpg|thumb|center|ഡ്രില്‍ പരിശീലനത്തില്‍ നിന്ന്]]''' | |||
[[പ്രമാണം:47438-27.jpg|300px|center|"പൊതു വിദ്യാഭ്യാസം ഞങ്ങള്‍ സംരക്ഷിക്കും "-സ്കൂളില്‍ നടന്ന പ്രതിജ്ഞ]] | |||
[[പ്രമാണം:47438-28.jpg|300px|പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ]] | |||
|}[[പ്രമാണം:47438-29.jpg|450px|'''പഠനത്തോടൊപ്പം പ്രാതലും : പ്രഭാത ഭക്ഷണ പരിപാടി മുനിസിപല്‍ വൈസ് ചെയര്മാന് AP മജീദ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്യുന്നു''']]''' | |||
'''== മുന്‍ സാരഥികള്‍ ==''' | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
മാധവന് KP | |||
ആലിക്കോയ | |||
എം | പക്കര്‍ പന്നൂര് | ||
പി ടി അബ്ദുല്‍ സലാം | |||
വി എം ജോസെഫ് | |||
വിശാലാക്ഷിയമ്മ | |||
ടി വി ആലിക്കുട്ടി | |||
എം വി മൂസ്സ | |||
പി സി അമ്മോട്ടി | |||
സി അഹമ്മദ് | |||
ചോയി | |||
{| class="wikitable" | |||
! പ്രശസ്തരായ പൂര്‍വ വിദ്യാര്‍ഥികള്‍ | |||
| adv. പി കെ മൂസ (വക്കീല്‍ ) | |||
| Dr. P അബ്ദുള്ള | |||
| ബാപ്പു വാവാട് | |||
| P സത്യന് , BARC | |||
| E സുലൈമാന്‍ മാസ്റ്റര്‍ | |||
| അബ്ദുറഹ്മാന്‍കുട്ടി ഹാജി ഇരുമോത്ത് | |||
| M കണാരന് (DEO OFFICE) | |||
| പി ചന്ദു (Rtd.BDO) | |||
| ADV.സകരിയ്യ | |||
'''ഇതിലേ...ഇതിലേ.....''' | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps:11. | {{#multimaps:11.3855573,75.903432| width=800px | zoom=16 }} | ||
</googlemap> | </googlemap> | ||
* കോഴിക്കോട് നഗരത്തില്‍ നിന്നും | * കോഴിക്കോട് നഗരത്തില്‍ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് വയനാട് ദേശിയ പാതയോടു ചേര്‍ന്ന് വാവാട് ഇരുമോത്ത് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | ||
* ദേശീയ പാതയില്‍ താമരശ്ശേരിക്കും കൊടുവള്ളിക്കും മദ്ധ്യേ ഇരുമോത്ത് നിന്ന് കിഴക്ക് ഭാഗത്ത് കൂടിയുള്ള റോഡിലൂടെ 100 മീറ്റര്‍ മുകളിലേക്ക് | |||
===NATURE WALK === | |||
[[പ്രമാണം:47438-32.jpg|left|400px]] | |||
===അക്ഷര ക്ലിനിക്ക് === | |||
===ഹെൽത്ത് ക്ളബ്=== | |||
===പരിസ്ഥിതി ക്ളബ്=== | |||
'''പരിസ്ഥിതി ക്ളബ്ബിന്റെ നേത്രത്വത്തില്‍ വിദ്ധ്യാര്‍ത്തികളെയും കൊണ്ട് കാട്ടിലേക്ക് നടത്തിയ യാത്ര : "പ്രകൃതി നടത്തം 2016"''' | |||
[[പ്രമാണം:47438-30.jpg|left|400px|Nature walk]] | |||
===ക്ളബ്=== | |||
===അറബി ക്ളബ്=== | |||
===കലാ വിദ്യാഭ്യാസം===[[പ്രമാണം:47438-14.jpg|350px|left|Art Education : കടലാസ് കൊണ്ട് ബാഗ് നിര്‍മ്മാണം]] | |||
==ക്ളബ്=== | |||
==സ്കൂള്‍ വീഡിയോകള്‍== |