Jump to content
സഹായം

"ഐ.ഒ.എച്ച്.എസ്. എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കിഴക്കന്‍ ഏറനാടിന്റെ വിജ്ഞാന വിപ്ലവത്തില്‍ അനല്‍പമായ പങ്ക്വഹിച്ച മഹത്തായസ്ഥാപനം. മുസ്ലീം നവോത്ഥാന സംരഭങ്ങള്‍ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച 1950 കളില്‍ നവോത്ഥാന ശില്‍പ്പികളുടെ ശ്രമഫലമായി രൂപംകൊണ്ട നമ്മുടെ മാര്‍ഗ്ഗത്തിലെ പ്രദേശിക കൂട്ടായ്മകളിലൊന്നാണ് എടവണ്ണ ലജ്നത്തുല്‍ ഇസ്ലാഹ്.  ലജ്നത്തിന്റെ നിയന്ത്രണത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറി പുരോഗതിയില്‍നിന്നും പുരോഗതിയിലേക്ക് കുതിക്കുകയാണ് ഇസ്ലാഹിയ്യ ഓറിയന്റല്‍ ഹൈസ്കൂള്‍ എന്ന വിജ്ഞാന പൂന്തോപ്പ്.ചരിത്രമുറങ്ങന്ന ചാലിയാറിന്റെ തീരത്ത്  എടവണ്ണയില്‍ നടന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രേരക ശക്തിയായി നിലകൊണ്ട ഈ സ്ഥാപനം ധാര്‍മ്മികതയിലൂന്നിയ ഭൗതിക വിദ്യാഭ്യാസ  വിപ്ലവത്തിന്റെ എക്കാലത്തേയും മാത്യകയാണ്. 1958ല്‍ 35 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുയിട്ടായിരുന്നു ഈ സ്ഥാപനത്തിന്റെ തുടക്കം. ലജ്നത്തുല്‍ ഇസ്ലാഹ് വിലക്ക് വാങ്ങിയ 10 ഏക്രയോളം വരുന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1966ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1969ല്‍ 26 കുട്ടികളടങ്ങിയ പ്രഥമ ബാച്ച്  

എസ് .എല്‍ .സി കഴിഞ്ഞു. പുറത്തിറങ്ങി. അക്കാദമിക അനക്കാദമിക മേഖലകളില്‍ കേരളത്തിനകത്തും പുറത്തും പ്രശസ്തരായനിരവധിവ്യക്തിത്വങ്ങള്‍ഈബാച്ചിന്റെസന്തതികളായിരുന്നുവെന്നത്അഭിമാനപൂര്‍വ്വം നമ്മുക്ക് സ്മരിക്കാം. എടവണ്ണയിലും പരിസരപ്രദേശങ്ങളിലുമായി വിദ്യയുടെ പൊന്‍കിരണം വിതറുന്നസര്‍ച്ചാത്മനാ ത്യാഗങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങളുണ്ട്.  
എസ് .എല്‍ .സി കഴിഞ്ഞു. പുറത്തിറങ്ങി. അക്കാദമിക അനക്കാദമിക മേഖലകളില്‍ കേരളത്തിനകത്തും പുറത്തും പ്രശസ്തരായ നിരവധിവ്യക്തിത്വങ്ങള്‍ഈബാച്ചിന്റെസന്തതികളായിരുന്നുവെന്നത്അഭിമാനപൂര്‍വ്വം നമ്മുക്ക് സ്മരിക്കാം. എടവണ്ണയിലും പരിസരപ്രദേശങ്ങളിലുമായി വിദ്യയുടെ പൊന്‍കിരണം വിതറുന്നസര്‍ച്ചാത്മനാ ത്യാഗങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങളുണ്ട്.  
ൊരൂല്‍ അഹമ്മദ് സാഹിബ്, അത്തിക്കല്‍ അഹമ്മദ്കുട്ടി ഹാജി, പി.സീതിഹാജി, പറമ്പന്‍ അലവിഹാജി, എം.പി. ഉമ്മര്‍ഹാജി, വി.പി ചെറിയാപ്പുഹാജി, പി.വി. മുഹമ്മദ് ഹാജി,  എം.എ.ജമീല്‍, എന്‍.സി. മുഹമ്മദാലി തുടങ്ങിയ പേരെടുത്തു സൂചിപ്പിക്കാന്‍ കഴിയുന്നവരും നമ്മുടെ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞുപോയവരുമായ ഒട്ടേറെ മഹത് വ്യക്തിത്വങ്ങളുടെ ശ്രമഫലമായി  ഈ കലാലയം ആരംഭിച്ചു

== ചരിത്രം ==
== ചരിത്രം ==
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/29962" എന്ന താളിൽനിന്ന് ശേഖരിച്ചത്