"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:54, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
വിദ്യാലയത്തിന്റെ വള൪ച്ചയ്ക്കുവേണ്ട സാഹചര്യങ്ങള്‍ | വിദ്യാലയത്തിന്റെ വള൪ച്ചയ്ക്കുവേണ്ട സാഹചര്യങ്ങള്‍ | ||
വിദ്യാലയത്തിന്റെ വള൪ച്ചയെ സംബന്ധിച്ചുളള അഭിലാഷസ്തരം ഉയ൪ത്തുബോള്‍ ആദ്യം വേണ്ടത് ക്ലാസ്സ് മുറികളുടെ മോടിയാണ് | വിദ്യാലയത്തിന്റെ വള൪ച്ചയെ സംബന്ധിച്ചുളള അഭിലാഷസ്തരം ഉയ൪ത്തുബോള്‍ ആദ്യം വേണ്ടത് ക്ലാസ്സ് മുറികളുടെ മോടിയാണ്. കളിക്കളങ്ങള്‍ ആധുനികരീതിയില്‍ സജ്ജീകരിക്കണം. വിദ്യാലയത്തിലെ എല്ലാ വിദ്യാ൪ത്ഥികള്‍ക്കും ഒത്തുകൂടാവുന്ന വിധത്തിലുളള ഒാഡിറ്റോറിയം വേണം. മൈക്ക് സംവിധാനത്തിലുളള സ്റ്റേജും.ഇതിനോടപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷിനുളള അധിക ക്ലാസ്സുകളും വേണം. കലാകായിക പ്രവ൪ത്തനങ്ങള്‍ക്കായി വിദഗ്‌ദ്ധരുടെ പരിശീലനവും കുട്ടികള്‍ക്ക് കൂടിതലായി കൊടുക്കാന്‍ കഴിയണം. പാവപ്പെട്ട കുട്ടികളുടെ ആഹാരം, വസ്ത്രം, പഠനസാമഗ്രികള്‍, ചികിത്സ എന്നിവയ്‌ക്കും ഭേദപ്പെട്ട തുക നല്‍കാന്‍ പി.ടി.എ യ്‌ക്ക് കഴിയണം.എല്ലാറ്റിനുപരി ലാളിത്യമാ൪ന്ന,പരോപകാരത്തിലൂന്നിയ,പാരിസ്ഥിതിക സൗഹാ൪ദ്ദത്തെ വള൪താതാനുതകുന്ന ജീവിതദ൪ശനം എല്ലാ പ്രവ൪ത്തനത്തിന്റെയും ഊ൪ജസ്രോതസ്സായി തിരിച്ചറിയുകയും വേണം. | ||