"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്. (മൂലരൂപം കാണുക)
14:31, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
. | ഫാ.ജോസഫ്. വടക്കേനെല്ലിക്കാട്ടിലിന്റെ നേതൃതത്തിലുള്ള ശക്തമായ മാനേജ്മെന്റ്. സ്കൂളിന്റെ ഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നിദാന്ത ജാഗ്രത പുലര്‍ത്തുന്ന മാനേജ്മെന്റ് കുട്ടികളുടെ ആദ്ധ്യാമിക വളര്‍ച്ചയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. മൃല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് മാനേജ്മെന്റ് കൂടുതല്‍ ഊന്നല്‍ നല്‍ക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
വരി 77: | വരി 77: | ||
ജിഷ പൊന്നപ്പന്‍. | ജിഷ പൊന്നപ്പന്‍. | ||
==പൊതുവിദ്യാഭ്യാസസംരക്ഷണയത്നം== | |||
കേരള സംസ്ഥാന സര്‍ക്കാരിന്റെ ആദിമുഖ്യത്തിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ സ്കൂള്‍തല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് P.T.A പ്രസിഡന്റ് ശ്രീ രാജേഷ് ഫിലിപ്പ് നിര്‍വഹിച്ചു. മാനേജര്‍ Rev.Fr ജോസഫ് വടക്കേനെല്ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കടനാട് പഞ്ചായത്ത് മെമ്പര്‍ ശ്രീ V. K സോമന്‍ മുന്‍ അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ M P.T.A.പ്രസിഡന്റ്ശ്രീമതി ലിജി ബെന്നി, സ്കൂള്‍ ചെയര്‍പേഴ്സന്‍ കുമാരി ജാന്‍വി ക്ലയര്‍ T.മൈക്കില്‍, സ്കൂള്‍ ലീഡര്‍ ബിബിന്‍ റ്റോമി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്കൂള്‍ സംരക്ഷണപ്രതിജ്ഞ ഹെഡ്മാസ്റ്റര്‍ ശ്രീ തോമസ് സെബാസ്റ്റ്യന്‍ ചൊല്ലിക്കൊടുത്തു. ശ്രീ ഷിബു സെബാസ്റ്റ്യന്‍ സ്വാഗതവും ശ്രീ ബിജോയ് ജോസഫ് കൃതജ്ഞതയും പറഞ്ഞു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible c<gallery> | {| class="infobox collapsible c<gallery> |