"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 397: വരി 397:
<gallery mode="packed">
<gallery mode="packed">
പ്രമാണം:28041 Schoolwiki 1 Dec2025.jpg
പ്രമാണം:28041 Schoolwiki 1 Dec2025.jpg
പ്രമാണം:28041 Schoolwiki 2 Dec2025.jpg
പ്രമാണം:28041 Schoolwiki 2 Dec2025.jpg|ലൈബ്രറിയിൽ ക്ലാസ്സ്‌ 9/11/2025 വെള്ളിയാഴ്ച പൊതുജനമിത്രം ലൈബ്രറിയിൽ വച്ച് എ.ടി മാസ്റ്റർ ബിബീഷ് സാറിന്റെ നേതൃത്വത്തിൽ ഗ്രുപ്പ് അംഗങ്ങൾ കുട്ടികൾക്ക് ക്ലാസ് എടുക്കുക ഉണ്ടായി. ലൈബ്രറിയുടെ സെക്രട്രിയായ ബാബു പോൾ സ്വാഗത പ്രസംഗത്തിലൂടെ ലിറ്റിൽ കൈറ്റ്സ് അങ്കങ്ങളെ സ്വാഗതം ചെയ്തു. പിന്നീട് ഗ്രൂപ്പിന്റെ അസിസ്റ്റന്റ് ലീഡറായ അൽഫോൻസ് ക്ലാസിന്റെ ഇൻ്ട്രോ എടുത്തു. തുടർന്ന് ജീവതത്തിൽ വിവരങ്ങളുടെ പ്രാധാന്യത്തെ കുറിച്ച്  നോയൽ ക്ലാസ് എടുക്കുക ഉണ്ടായി. പിന്നീട് മിസിൻഫൊർമേഷൻ എന്ന വിഷയത്തെ കുറിച്ച് ജോയൽ ക്ലാസ് എടുത്തു. അതിനുശേഷം  സോഷ്യൽ മീഡിയയെ കുറിച്ച് അൽഫോൻസ് ക്ലാസ് എടുത്തു. തുടർന്ന് ഗ്രൂപ്പ് അംഗങ്ങൾ ഒരുമിച്ച് നിർമ്മിച്ച റോബോട്ടിക്സുമായി ബന്ധപ്പെട്ട എൽ.ഈ.ഡി ചേസർ കുട്ടികൾക്ക് ജോയൽ ജോഷി വിവരിച്ച് നൽകി.അതിനുശേഷം ലൈബ്രറിയുടെ ലൈബ്രേറിയനായ ജിഷ ബാബു നന്ദി പറഞ്ഞു.
</gallery>
</gallery>
565

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2915215" എന്ന താളിൽനിന്ന് ശേഖരിച്ചത്