"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:12, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 21:12-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 16: | വരി 16: | ||
മണ്ണാർക്കാട്: മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽ സിൽവർ ജൂബിലിയുടെ ഭാഗമായി *മെസ്‌ലിഷ്യസ് ഫിയസ്റ്റ* എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. സമകാലീന കേരളത്തിന്റെ തനതായ ഭക്ഷണ വൈവിധ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. വിദ്യാർഥികൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന നൂറോളം സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും വില്പനയും ഭക്ഷ്യമേളയുടെ ഭാഗമായി നടന്നു. മേള എംഇഎസിന്റെ ജില്ലാ സെക്രട്ടറി സയ്യിദ് താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. എംഇഎസ് സംസ്ഥാന സെക്രട്ടറി എസ്എംഎസ് മുജീബ് റഹ്മാൻ, സ്കൂൾ സെക്രട്ടറി അക്ബർ കെ പി, സ്‌കൂൾ ചെയർമാൻ ഷെറിൻ അബ്ദുള്ള, മാനേജ്മെന്റ് അംഗങ്ങളായ അഡ്വക്കേറ്റ് മുനീർ പാറക്കൽ, ഇല്യാസ്, സുൽഫിക്കർ അലി സി എച്ച്, മൻസൂബ, തപസ്സും താജ്, ബുഷ്റ യു എൻ, സിനി ഹൈദ്രു, അഭിലാഷ് കുമാർ, തസ്ലീന എന്നിവർ നേതൃത്വം നൽകി. | മണ്ണാർക്കാട്: മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽ സിൽവർ ജൂബിലിയുടെ ഭാഗമായി *മെസ്‌ലിഷ്യസ് ഫിയസ്റ്റ* എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. സമകാലീന കേരളത്തിന്റെ തനതായ ഭക്ഷണ വൈവിധ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. വിദ്യാർഥികൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന നൂറോളം സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും വില്പനയും ഭക്ഷ്യമേളയുടെ ഭാഗമായി നടന്നു. മേള എംഇഎസിന്റെ ജില്ലാ സെക്രട്ടറി സയ്യിദ് താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. എംഇഎസ് സംസ്ഥാന സെക്രട്ടറി എസ്എംഎസ് മുജീബ് റഹ്മാൻ, സ്കൂൾ സെക്രട്ടറി അക്ബർ കെ പി, സ്‌കൂൾ ചെയർമാൻ ഷെറിൻ അബ്ദുള്ള, മാനേജ്മെന്റ് അംഗങ്ങളായ അഡ്വക്കേറ്റ് മുനീർ പാറക്കൽ, ഇല്യാസ്, സുൽഫിക്കർ അലി സി എച്ച്, മൻസൂബ, തപസ്സും താജ്, ബുഷ്റ യു എൻ, സിനി ഹൈദ്രു, അഭിലാഷ് കുമാർ, തസ്ലീന എന്നിവർ നേതൃത്വം നൽകി. | ||
സ്നേഹസംഗമവും കലാവിരുന്നും | |||
“സ്നേഹസ്പർശം” എന്ന പേരിൽ ഭിന്നശേഷി വിദ്യാർഥികളുടെ സ്നേഹസംഗമവും, കലാവിരുന്നും നടത്തി. മണ്ണാർക്കാട് ഫെയ്ത്ത് ഇന്ത്യ ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികളുടെ സംഗമമാണ് *സ്നേഹസ്പർശം* എന്നപേരിൽ സ്‌കൂളിൽനടത്തിയത്. സ്കൂൾ സെക്രട്ടറി അക്ബർ കെ പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഷറഫ് കെ പി അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രിൻസിപ്പൽ ഹബീബ് എ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഭാഗമായി സ്കൂളിലെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കലാവിരുന്നും സംഘടിപ്പിച്ചു. കവിത, ഗാനം, മാപ്പിളപ്പാട്ട്, മിമിക്രി അവതരണം നടന്നു. ഫെയ്ത്ത് ഇന്ത്യയിലെ വിദ്യാർത്ഥികളും പാട്ട് പാടി കലാവിരുന്നിൽ പങ്കെടുത്തു. മൻസൂബ, വഹീദ് എന്നിവരുടെ ഗാനമേളയും നടന്നു. ഫെയ്ത്ത് ഇന്ത്യയിലെ വിദ്യാർത്ഥിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുകയും, കലാവിരുന്ന് അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മാനേജ്‌മെന്റ് സ്നേഹ വിരുന്ന് നൽകി. ഹെഡ്മിസ്ട്രസ് ആയിഷാബി, ഫെയ്ത്ത് ഇന്ത്യ സ്കൂൾ പ്രിൻസിപ്പൽ രജനി, ഹഫ്സത് പി എം,അരിയൂർ രാമകൃഷ്ണൻ ,മുംതാസ് വീ ടി, രഞ്ജിത വികെ, ദിനേശ് കുമാർ കെ പി, ഹബീബുള്ള പി സി, എന്നിവർ പ്രസംഗിച്ചു. ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി യൂസഫ് അലി നന്ദി പറഞ്ഞു. | |||
<gallery> | <gallery> | ||