"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
12:37, 4 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, വ്യാഴാഴ്ച്ച 12:37-നു്→ബാച്ച് 1
(ചെ.)No edit summary |
(ചെ.) (→ബാച്ച് 1) |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
[[പ്രമാണം:Little kites Logo.jpg|ഇടത്ത്|ചട്ടരഹിതം|166x166ബിന്ദു]] | [[പ്രമാണം:Little kites Logo.jpg|ഇടത്ത്|ചട്ടരഹിതം|166x166ബിന്ദു]] | ||
282 നു മുകളിൽ അംഗങ്ങൾ പ്രവേശന പരീക്ഷയിൽ പങ്കെടുക്കുകയും റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന കുട്ടികളാണ് രണ്ടു ബാച്ചുകളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. | 282 നു മുകളിൽ അംഗങ്ങൾ പ്രവേശന പരീക്ഷയിൽ പങ്കെടുക്കുകയും റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന കുട്ടികളാണ് രണ്ടു ബാച്ചുകളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു . കുട്ടികൾക്ക് പ്രത്യേകമായി പരിശീലനം നൽകി. കയറ്റ് വിക്റ്റേഴ്സ് ചാനലിൽ പ്രസിദ്ധീകരിച്ച ക്ലാസുകൾ ഉൾപ്പെടെ കുട്ടികൾക്ക് കാണുന്നതിനും പഠിക്കുന്നതിനും ലഭ്യമാക്കി. തുടർന്ന് പ്രവേശന പരീക്ഷ നടത്തി. പ്രവേശന പരീക്ഷക്ക് ശേഷം ഏറ്റവും അനുയോജ്യരായ കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി വ്യക്തിപരമായ അഭിമുഖം നടത്തി. താല്പര്യ കുറഞ്ഞ കുട്ടികളെയും മറ്റു ക്ലബ്ബുകളിലേക്ക് പോകുവാൻ താല്പര്യം പ്രകടിപ്പിച്ച കുട്ടികളെയും ഒഴിവാക്കി ഏറ്റവും താൽപര്യമുള്ള കുട്ടികള് മാത്രമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തിരഞ്ഞെടുത്തത് | ||
==ബാച്ച് 1== | ==ബാച്ച് 1== | ||