ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:41, 2 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ചൊവ്വാഴ്ച്ച 22:41-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
ചാന്ദ്രദിന ക്വിസ്സിൽ തന്മയ്,ഫിദ എസ് അശ്‌മി, ആരവ് രാംഎന്നിവർ യഥാക്രമം വിജയികളായി. കുട്ടികളെല്ലാവരും ചാന്ദ്രദിന പതിപ്പും തയ്യാറാക്കിയിരുന്നു. | ചാന്ദ്രദിന ക്വിസ്സിൽ തന്മയ്,ഫിദ എസ് അശ്‌മി, ആരവ് രാംഎന്നിവർ യഥാക്രമം വിജയികളായി. കുട്ടികളെല്ലാവരും ചാന്ദ്രദിന പതിപ്പും തയ്യാറാക്കിയിരുന്നു. | ||
'''വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ''' | |||
[[പ്രമാണം:12312 vangmayam.png|ഇടത്ത്|ലഘുചിത്രം|231x231ബിന്ദു]] | |||
നീലേശ്വരം ജി എൽ പി സ്കൂളിൽ കുട്ടികളിൽ മലയാള ഭാഷ അഭിരുചിയും പ്രായോഗിക ശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ നടത്തി. | |||
നാലാം തരത്തിലെ ആരാധ്യ എസ് നായർ, നിഹാൻ പി കെ എന്നിവർ ഒന്നാം സ്ഥാനവുംമൂന്നാം തരത്തിലെ അനുവേദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയികളായി. | |||