Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:
12031-kgd-dp-2019-3.png
12031-kgd-dp-2019-3.png
</gallery>
</gallery>
== എൻ്റെ സ്കുൾ - എൻ്റെ അഭിമാനം റീൽസ് മത്സരം ==
കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ വിജയികളായവർ
കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' പുരസ്കാരങ്ങൾ വിതരണം ചെയ്തു
കാസർകോട്: കൈറ്റ് സംസ്ഥാ നത്തെ പൊതു വിദ്യാലയങ്ങൾ ക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ല യിലെ പുരസ്കാര ജേതാക്കൾക്കു ള്ള അവാർഡുകൾ വിതരണം ചെയ്തു.
പതിനാല് ജില്ലകളേയും ഉൾപ്പെ ടുത്തി നടന്ന ഓൺലൈൻ ചടങ്ങി ലാണ് പൊതുവിദ്യാഭ്യാസ ഡയറ ക്ടർ ഉമേഷ് എൻഎസ് കെയും കൈറ്റ് സിഇഒ കെ അൻവർ സാ ദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർ ഡുകൾ സമ്മാനിച്ചത്. വിജയിക് ളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച ജി
എച്ച്എസ്എസ്. കുണ്ടംകുഴി, ദുർ ഗ്ഗ എച് എസ് എസ് കാഞ്ഞങ്ങാ ട്, രാജാസ് എച്ച്എസ്എസ് നീ ലേശ്വരം, ജി എച്ച് എസ് എസ് കുട്ടമത്ത്, ഗുരു ചന്തുപണിക്കർ സ്മാ രക ജിഎച്ച്എസ് എസ് എളമ്പ ച്ചി, പിഎംഎസ്എപിടി.എസ് വിഎച്ച്എസ്എസ് കൈക്കോട്ടു കടവ്, ജിവിഎച്ച് എസ്എസ് കയ്യൂർ, ഗവ. എച്ച് എസ് തച്ചങ്ങാ ട് , ജിഎച്ച്എസ് കാഞ്ഞിരപ്പൊ യിൽ, മാർതോമ എച്ച്എസ് ഫോർ ദ ഡെഫ് ചെർക്കള സ്കൂളുകളാണ്
കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ് ചടങ്ങിൽ പങ്കെടുത്തു.
514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911415" എന്ന താളിൽനിന്ന് ശേഖരിച്ചത്