"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
23:04, 27 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ→പത്തനംതിട്ട ജില്ലാ കലോത്സവം
| വരി 299: | വരി 299: | ||
== പത്തനംതിട്ട ജില്ലാ കലോത്സവം == | == പത്തനംതിട്ട ജില്ലാ കലോത്സവം == | ||
കോഴഞ്ചേരി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന 2025 - 26 വർഷത്തെ പത്തനംതിട്ട ജില്ലാ കലോത്സവത്തിൽ ഈ സ്കൂളിൽ നിന്നും പങ്കെടുത്ത ഇരട്ട സഹോദരന്മാർക്ക് മികച്ച വിജയം നേടുന്നതിന് സാധിച്ചു . പത്താം ക്ലാസിൽ പഠിക്കുന്ന അഭിസൂര്യ ബിജു ജലച്ചായം മത്സരത്തിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ , സഹോദരനായ അഭിരാം ബിജുവിനും പെൻസിൽ ഡ്രോയിങ് മത്സരത്തിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടി. | |||
== ആരോഗ്യസൂചിക കാർഡ് തയ്യാറാക്കൽ == | == ആരോഗ്യസൂചിക കാർഡ് തയ്യാറാക്കൽ == | ||