"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:40, 26 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ→കൗൺസിലിംഗ് ക്ലാസുകൾ
| വരി 286: | വരി 286: | ||
== കൗൺസിലിംഗ് ക്ലാസുകൾ == | == കൗൺസിലിംഗ് ക്ലാസുകൾ == | ||
കൗമാര കാലഘട്ടം ശാരീരികവും മാനസികവുമായ ധാരാളം മാറ്റങ്ങളുടെ കാലഘട്ടമാണ് അതോടൊപ്പം തന്നെ സാമൂഹികമായ പല ദുഷിച്ച ചിന്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗങ്ങളിലേക്കും മറ്റും കുട്ടികൾ കടന്നുപോകുന്ന കാലഘട്ടം ആരോഗ്യ നേതൃത്വത്തിൽ ഡോക്ടർ സുജിത്ത് സാറിൻറെ കൗമാരകാല പ്രശ്നങ്ങളെ കുറിച്ചുള്ള കൗൺസിലിംഗ് ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു ഈ ക്ലാസിൽ അദ്ദേഹം കൗമാര കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് കുട്ടികളുമായി സംസാരിച്ചു വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത് | [[പ്രമാണം:38077 Counselling 2025 1.jpg|ലഘുചിത്രം|കൗൺസിലിംഗ് ക്ലസ്]] | ||
കൗമാര കാലഘട്ടം ശാരീരികവും മാനസികവുമായ ധാരാളം മാറ്റങ്ങളുടെ കാലഘട്ടമാണ് , അതോടൊപ്പം തന്നെ സാമൂഹികമായ പല ദുഷിച്ച ചിന്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗങ്ങളിലേക്കും മറ്റും കുട്ടികൾ കടന്നുപോകുന്ന കാലഘട്ടം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഡോക്ടർ സുജിത്ത് സാറിൻറെ കൗമാരകാല പ്രശ്നങ്ങളെ കുറിച്ചുള്ള കൗൺസിലിംഗ് ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു , ഈ ക്ലാസിൽ അദ്ദേഹം കൗമാര കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് കുട്ടികളുമായി സംസാരിച്ചു . വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത് അ. വെൺകുറിഞ്ഞി പ്രാഥമിക ഹെൽത്ത് സെൻട്രൽ ഡോക്ടർ ഈ കൗൺസിലിംഗ് ക്ലാസ്സിൽ സംബന്ധിച്ചിരുന്നു . ഹെഡ്‍മിസ്‍ട്രസ് ശ്രീമതി ബീന പി രാജൻ സ്വാഗതം പറയുകയും ക്ലാസിൽ സ്കൂൾ ലീഡർ നന്ദി പറയുകയും ചെയ്തു. | |||