"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:02, 26 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 363: | വരി 363: | ||
</gallery> | </gallery> | ||
== ''' | == '''ശാസ്ത്രമേളകളിലെ പങ്കാളിത്തം''' == | ||
ഉപജില്ലാ ശാസ്ത്രമേള | |||
നോർത്ത് പറവൂർ ഉപജില്ല ശാസ്ത്രമേളയോടാനുബന്ധിച്ചുള്ള വിവിധ മത്സരങ്ങൾ ഒക്ടോബർ 9,10 തിയ്യതികളിലായി നടന്നു.പാലിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന മേളയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ എല്ലാ ഇനങ്ങളിലും സജീവമായി പങ്കെടുക്കുകയും 871 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി ഓവറോൾ ചാമ്പ്യൻഷിപ് നേടുകയും ചെയ്തു. രണ്ടാം സ്ഥാനത്തുള്ള സ്കൂളിനെക്കാൾ 246 പോയിന്റിന്റെ വ്യത്യാസത്തിലാണ് നമ്മുടെ സ്കൂൾ ചാമ്പ്യൻഷിപ് നേടിയത്. | നോർത്ത് പറവൂർ ഉപജില്ല ശാസ്ത്രമേളയോടാനുബന്ധിച്ചുള്ള വിവിധ മത്സരങ്ങൾ ഒക്ടോബർ 9,10 തിയ്യതികളിലായി നടന്നു.പാലിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന മേളയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ എല്ലാ ഇനങ്ങളിലും സജീവമായി പങ്കെടുക്കുകയും 871 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി ഓവറോൾ ചാമ്പ്യൻഷിപ് നേടുകയും ചെയ്തു. രണ്ടാം സ്ഥാനത്തുള്ള സ്കൂളിനെക്കാൾ 246 പോയിന്റിന്റെ വ്യത്യാസത്തിലാണ് നമ്മുടെ സ്കൂൾ ചാമ്പ്യൻഷിപ് നേടിയത്. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 upajilla sasthramela overol champions 1.png | പ്രമാണം:25068 2025-26 upajilla sasthramela overol champions 1.png | ||
പ്രമാണം:25068 2025-26 upajilla sasthramela overol champions 2.png | പ്രമാണം:25068 2025-26 upajilla sasthramela overol champions 2.png | ||
</gallery> | </gallery>ജില്ലാ ശാസ്ത്രമേള | ||
ഒക്ടോബർ 30,31,നവംബർ 1 തീയതികളിൽ കോതമംഗലത്തു വച്ചു നടന്ന എറണാകുളം ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര, IT, പ്രവൃത്തി പരിചയ മേളകളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് മൂന്ന് കുട്ടികൾ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുകയുണ്ടായി.ശാസ്ത്ര മേളയിൽ ഐ ഒ ടി വിഭാഗത്തിൽ ശബരിനാഥ് വി വി, ഗണിത ശാസ്ത്ര മേളയിൽ പുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ശില്പ കെ കെ, പ്രവൃത്തി പരിചയമേളയിൽ നാച്ചുറൽ ഫൈബർ പ്രോഡക്ടസ് വിഭാഗത്തിൽ മീനാക്ഷി ടി എസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. | |||
സംസ്ഥാനതല ശാസ്ത്രമേള | |||
നവംബർ 8,9 തിയ്യതികളിൽ നടന്ന സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ഈ സ്കൂളിൽ നിന്ന് പങ്കെടുത്ത മൂന്ന് കുട്ടികളും A ഗ്രേഡ് നേടുകയുണ്ടായി. | |||
ശാസ്ത്ര മേളയിൽ ഐ ഒ ടി വിഭാഗത്തിൽ ശബരിനാഥ് വി വി, ഗണിത ശാസ്ത്ര മേളയിൽ പുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ശില്പ കെ കെ, പ്രവൃത്തി പരിചയമേളയിൽ നാച്ചുറൽ ഫൈബർ പ്രോഡക്ടസ് വിഭാഗത്തിൽ മീനാക്ഷി ടി എസ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. | |||
== '''റീൽസ് മത്സരം''' == | == '''റീൽസ് മത്സരം''' == | ||