"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:50, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ→പ്രവേശനോത്സവം(2025-26)
| വരി 1: | വരി 1: | ||
= | [[പ്രമാണം:WhatsApp Image 2025-11-25 at 10.40.32 AM.jpg|പകരം=പ്രവേശനോത്സവം(2025-26)|ലഘുചിത്രം|'''പ്രവേശനോത്സവം(2025-26)''']] | ||
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് പ്രിൻസിപ്പൽ ജിഷ തങ്കച്ചി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ. മൊയ്തുണ്ണി നവാഗതരെ സംബോധന ചെയ്തു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നവാഗതർക്ക് സമ്മാനമായി പേന നൽകിയാണ് എൻ എസ് എസ്,ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചത്. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫിറോസ് അണ്ണക്കമ്പാട്ന നന്ദി പ്രകാശിപ്പിച്ചു. | 2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് പ്രിൻസിപ്പൽ ജിഷ തങ്കച്ചി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ. മൊയ്തുണ്ണി നവാഗതരെ സംബോധന ചെയ്തു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നവാഗതർക്ക് സമ്മാനമായി പേന നൽകിയാണ് എൻ എസ് എസ്,ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചത്. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫിറോസ് അണ്ണക്കമ്പാട്ന നന്ദി പ്രകാശിപ്പിച്ചു. | ||
[[പ്രമാണം:WhatsApp Image 2025-11-25 at 10.38.28 AM.jpg|പകരം=പ്രവേശനോത്സവം(2025-26)|ലഘുചിത്രം|'''പ്രവേശനോത്സവം(2025-26)''']] | |||
ആം ഫീ തിയേറ്റർകവാടത്തിൽ സ്ഥാപിച്ച കയ്യൊപ്പു വൃക്ഷം നവാഗതർക്ക് കൗതുകമായി. ഉദ്ഘാടന ചടങ്ങിനായി വരുന്ന ഓരോ കുട്ടിയും തന്റെ കൈവിരലിനാൽ മരത്തിൽ ഓരോ ഇല കൂട്ടിച്ചേർത്താണ് സ്റ്റേഡിയത്തിലേക്ക് കയറിയത്.{{HSSchoolFrame/Pages}} | ആം ഫീ തിയേറ്റർകവാടത്തിൽ സ്ഥാപിച്ച കയ്യൊപ്പു വൃക്ഷം നവാഗതർക്ക് കൗതുകമായി. ഉദ്ഘാടന ചടങ്ങിനായി വരുന്ന ഓരോ കുട്ടിയും തന്റെ കൈവിരലിനാൽ മരത്തിൽ ഓരോ ഇല കൂട്ടിച്ചേർത്താണ് സ്റ്റേഡിയത്തിലേക്ക് കയറിയത്.{{HSSchoolFrame/Pages}} | ||