"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:23, 21 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ→സംസ്കൃത ഉത്സവം
9562179501 (സംവാദം | സംഭാവനകൾ) |
9562179501 (സംവാദം | സംഭാവനകൾ) |
||
| വരി 2,892: | വരി 2,892: | ||
==== സംസ്കൃത ഉത്സവം ==== | |||
== 7/112025 == | |||
=== ആഹ്ലാദപ്രകടന റാലി === | |||
കായികമേളയിലും ശാസ്ത്രമേളയിലും കലാമേളയിലും ഉന്നത വിജയം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിൽ കുട്ടികൾക്കും സ്കൂളിനും ലഭിച്ച മെഡലുകളും ട്രോഫികളുമായി തൃക്കരിപ്പൂർ ടൗൺ പരിസരത്തിലൂടെ ആഹ്ലാദപ്രകടന റാലി നടത്തി. | |||
== 8/11/2025 == | |||
=== പഠനയാത്ര === | |||
ഈ അധ്യായന വർഷത്തെ പഠനയാത്രയ്ക്ക് 8/11/2025 ശനിയാഴ്ച തുടക്കം കുറിച്ചു.അഞ്ചാം ക്ലാസിലെ കുട്ടികളെയും കൊണ്ട് കോഴിക്കോട് കുറ്റ്യാടി ആക്ടീവ് പ്ലാനറ്റ് പാർക്കിലെകാണ് പോയത്.രാവിലെ 6 15ന് പുറപ്പെട്ട യാത്ര രാത്രി 10 15 നോട് കൂടി തിരിച്ചെത്തി.രണ്ടു ബസ്സുകളിലായി 85 കുട്ടികളും 9 അധ്യാപകരും ആണ് പോയത്. | |||
== 10/11/2025 == | |||
=== ഫ്രൂട്ട് സാലഡ് മേള === | |||
രണ്ടാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട കുട്ടികൾ ക്ലാസ്സിൽ ഫ്രൂട്ട്സ് തയ്യാറാക്കി'കുട്ടികൾ വിവിധ പടങ്ങൾ കൊണ്ടുവരികയും അധ്യാപകർ അതൊക്കെ കട്ട് ചെയ്ത് ഫ്രൂട്ട് സാലഡ് വിത്ത് ഐസ്ക്രീം തയ്യാറാക്കി'കുട്ടികൾക്ക് പഴങ്ങൾ കഴിക്കേണ്ട ആവശ്യകതയെ കുറിച്ച് അധ്യാപകർ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.തുടർന്ന് കുട്ടികൾക്ക് എല്ലാവർക്കും ഫ്രൂട്ട് സാലഡ് നൽകി.കുട്ടികളെല്ലാവരും വളരെ സന്തോഷത്തോടെ കഴിക്കുകയും ചെയ്തു.ഫ്രൂട്ട്സിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഒരു റാലി നടത്തുകയും ചെയ്തു. | |||