"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:18, 21 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ→17/10/2025
9562179501 (സംവാദം | സംഭാവനകൾ) |
9562179501 (സംവാദം | സംഭാവനകൾ) |
||
| വരി 2,718: | വരി 2,718: | ||
ഒക്ടോബർ 17 വെള്ളിയാഴ്ച LSS USSസെലക്ഷൻ കിട്ടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഉച്ചയ്ക്ക് 1 30 ന് ഒരു യോഗം വിളിച്ചു.രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു.കോച്ചിംഗ് ആരംഭിക്കുന്ന തീയതികളെ കുറിച്ചും സമയത്തെക്കുറിച്ചും ഒക്കെ ചർച്ച ചെയ്തു.ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകരും യോഗത്തിൽ സംസാരിച്ചു. | ഒക്ടോബർ 17 വെള്ളിയാഴ്ച LSS USSസെലക്ഷൻ കിട്ടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഉച്ചയ്ക്ക് 1 30 ന് ഒരു യോഗം വിളിച്ചു.രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു.കോച്ചിംഗ് ആരംഭിക്കുന്ന തീയതികളെ കുറിച്ചും സമയത്തെക്കുറിച്ചും ഒക്കെ ചർച്ച ചെയ്തു.ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകരും യോഗത്തിൽ സംസാരിച്ചു. | ||
== 24/10/2025 == | |||
=== അരിയുടെ പ്രദർശനം === | |||
മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട രണ്ടാം ക്ലാസിലെ കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന അരിയുണ്ട ക്ലാസിൽ പ്രദർശനം നടത്തി .അരിയുണ്ട നിർമ്മാണത്തിന്റെ കുട്ടികളും കൂടി പങ്കാളിയായതിന്റെ വീഡിയോയും ക്ലാസിൽ പ്രദർശിപ്പിച്ചു. | |||
== 25/10/2025 == | |||
=== ദ്വിതീയ സോപാൻ ക്യാമ്പ് === | |||
സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്കായുള്ള ദ്വിതീയ സോപാൻ ക്യാമ്പ് ഒക്ടോബർ 25 26 തീയതികളിലായി കൊടക്കാട് കേളപ്പജി സ്കൂളിൽ വച്ച് നടന്നു.21 വിദ്യാർത്ഥികളാണ് നമ്മുടെ വിദ്യാലയത്തിൽ നിന്നും പങ്കെടുത്തത്.17 ഗൈഡ്സ് 4സ്കൗട്ട്സ് .ഗൈഡ്സ് ലീഡറായി സീത ടീച്ചറും സ്കൗട്ട് ലീഡറായി ഷഹീദ് മാസ്റ്ററും കുട്ടികൾക്ക് നേതൃത്വം നൽകി.ക്ലാസിൽ വച്ച് നടന്ന സ്കൗട്ട് ഫോർ ബോയ്സ് ക്വിസ് മത്സരത്തിൽ അനാമിക ഷാജി രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
== 27/10/2025 == | |||
=== പലഹാരമേള === | |||
ഒന്നാം ക്ലാസിലെ പാഠപുസ്തകവുമായി ബന്ധപ്പെട്ട പിന്നെയും പിന്നെയും ചെറുതായി പാലപ്പം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട സ്കൂളിൽ പലഹാരപ്രദർശനം നടത്തി.ഒന്നാം ക്ലാസിലെ കുട്ടികൾ വ്യത്യസ്ത പലഹാരങ്ങൾ കൊണ്ടുവന്നു.പ്രദർശനം നടത്തി.ഓരോ വിഭവത്തിന്റെയും പേരുകൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു തുടർന്ന് കുട്ടികൾ പരസ്പരം പങ്കിട്ടു കഴിക്കുകയും ചെയ്തു. | |||
== പുകയില വിമുക്ത വിദ്യാലയങ്ങൾ == | |||
കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പുകയില വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാടുകൾ ഉപയോഗിച്ച് സ്കൂളിൽ റാലി നടത്തി. | |||
== 29/10/2025 == | |||
=== ലാപ്ടോപ് വിതരണ ഉദ്ഘാടനം === | |||
എം രാജഗോപാലൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് നമ്മുടെ സ്കൂളിന് അനുവദിച്ച 10 ലാപ്ടോപ്പുകൾ കൈമാറി.എം രാജഗോപാലൻ എംഎൽഎ സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ഷീന ജോർജിന് ലാപ്ടോപ്പ് കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് കരീം സന്ദേര ചടങ്ങിന് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഈ ശശിധരൻ,കെ വി ബാബു,എജി ആയിഷാബി ,കെ വി മുരളി,എംവി ഫൈസൽ,എൻ സുൽഫനത്ത് എന്നിവർ സംസാരിച്ചു. | |||
== 30/10/2025 == | |||
കണ്ണൂർ റേഡിയോ നിലയത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാൻ നമ്മുടെ വിദ്യാലയത്തിലെ പതിനഞ്ചോളം കുട്ടികൾക്ക് അവസരം ലഭിച്ചു.30/10/2025 വ്യാഴാഴ്ച കുട്ടികളെയും കൊണ്ട് സിസ്റ്ററും സരിത ടീച്ചറും ജസ്ന ടീച്ചറും കണ്ണൂരിലേക്ക് പോയി. | |||
== 30/10/2025 == | |||
=== കണ്ണു പരിശോധന ക്യാമ്പ് === | |||
30/10/2025 വ്യാഴാഴ്ച സ്കൂളിൽ വച്ച് കുട്ടികൾക്കായുള്ള കണ്ണ് പരിശോധന നടത്തി.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ടീമംഗങ്ങൾ ആയിരുന്നു കണ്ണ് പരിശോധന നടത്തിയത്. | |||
== 1/11/ 2025 == | |||
=== ചെറുവത്തൂർ ഉപജില്ല കലോത്സവം === | |||
ചെറുതുരുപ ജില്ല കലോത്സവം നവംബർ ഒന്നു മുതൽ നവംബർ 6 വരെ കുട്ടമത്ത് സ്കൂളിൽ വച്ച് നടന്നു.എൽ പി വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിന് സാധിച്ചു. | |||
==== Overall in ==== | |||
UP general - ഒന്നാം സ്ഥാനം | |||
LP Arabic -ഒന്നാം സ്ഥാനം | |||
Up Arabic -ഒന്നാം സ്ഥാനം | |||
Up സംസ്കൃത ഉത്സവം -രണ്ടാം സ്ഥാനം | |||
LP overall -മൂന്നാം സ്ഥാനം | |||
എൽ പി യു പി ഓവറോൾ -ഒന്നാം സ്ഥാനം | |||
മത്സര വിജയികൾ | |||
===== ജനറൽ എൽപി ===== | |||
പദ്യം ചൊല്ലൽ ഇംഗ്ലീഷ് -അവിനാ വി പി -എ ഗ്രേഡ് | |||
നാടോടി നൃത്തം -ഉത്തര ആർ ആർ സുജേഷ് - 2nd എ ഗ്രേഡ് | |||
ആംഗ്യപ്പാട്ട്മലയാളം -നൈനിക ടി -എ ഗ്രേഡ് | |||
മാപ്പിളപ്പാട്ട് -മെഹറ ഫാത്തിമ -എ ഗ്രേഡ് | |||
പ്രസംഗം മലയാളം -ശിവദ എ സനോജ് -എ ഗ്രേഡ് | |||
കഥ പറയൽ -ജൊഹാരി എസ് നരേൻ -എ ഗ്രേഡ് | |||
പദ്യം ചൊല്ലൽകന്നട -ഉത്തര ആർ സുജേഷ് -സീ ഗ്രേഡ് | |||
ആംഗ്യപ്പാട്ട് ഇംഗ്ലീഷ് -ഇശാ ശ്യാമിലി | |||
പെൻസിൽ ഡ്രോയിങ്-ശിവദ എ സനോജ് -എ ഗ്രേഡ് | |||
ജലച്ചായം -ഉത്തര ആർ സുജീഷ് -എ ഗ്രേഡ് | |||
പദ്യം ചൊല്ലൽ മലയാളം -ആശ്മി പി -എ ഗ്രേഡ് | |||
===== യുപി ജനറൽ ===== | |||
പദ്യം ചൊല്ലൽഇംഗ്ലീഷ് -താലിയാ റിയാസ്-എ ഗ്രേഡ് | |||
മോഹിനിയാട്ടം - ഗാഥ ശങ്കർ - 1 st എ ഗ്രേഡ് | |||
മാപ്പിളപ്പാട്ട് -മർവാൻ അബ്ദുൽ കബീർ -എ ഗ്രേഡ് | |||
നാടോടി നൃത്തം -തനുഷ്ക വി വി -എ ഗ്രേഡ് | |||
പദ്യം ചൊല്ലൽ തമിഴ് -രൻവിത കെ-1st എ ഗ്രേഡ് | |||
ജലച്ചായം -ശ്രേയ പ്രവീൺ -എ ഗ്രേഡ് | |||
പദ്യം ചൊല്ലൽ ഹിന്ദി -റജ സൈനബ് ഫൈസൽ -എ ഗ്രേഡ് | |||
പദ്യം ചൊല്ലൽ ഉറുദു -ഫാത്തിമത്ത് മിന്നാ | |||
കുച്ചുപ്പുടി -ഗാഥാശങ്കർ - 1 st എ ഗ്രേഡ് , അന്ഷിക ജ്യോതിഷ് -എ ഗ്രേഡ് | |||
മോണോ ആക്ട് -ആരാ ജെപി-എ ഗ്രേഡ്,ഗാഥ ശങ്കർ - 1stഎ ഗ്രേഡ് | |||
ലളിതഗാനം-ദിയാ നിഷാന്ത്-2nd എ ഗ്രേഡ് | |||
പദ്യം ചൊല്ലൽ മലയാളം -ധ്യാൻദേവ് കെ -എ ഗ്രേഡ് | |||
അറബിക് പദ്യം ചൊല്ലൽ-സൈനബ എം ടിപി -എ ഗ്രേഡ് | |||
===== അറബിക്ക കലോത്സവം ===== | |||
എൽ പി | |||
കയ്യെഴുത്ത് -ഖദീജ റുവ - 3rd എ ഗ്രേഡ് | |||
ഖുർആൻ പാരായണം -ഫാത്തിമത്ത് മുഹ്സിന -എ ഗ്രേഡ് | |||
ക്വിസ് -മെഹ്റാ ഫാത്തിമ എം ടി പി - 3rdഎ ഗ്രേഡ് | |||
പദനിർമ്മാണം -മുഹമ്മദ് അമാൻ എ കെ - 1 stഎ ഗ്രേഡ് | |||
കഥ പറയൽ -മെഹറാ ഫാത്തിമ എം ടി പി -1stഎ ഗ്രേഡ് | |||
പദ്യം ചൊല്ലൽ -മെഹറാ ഫാത്തിമ എം ടിപി-എഗ്രേഡ് | |||
അഭിനയ ഗാനം -ഖദീജ റുവ -1st എ ഗ്രേഡ് | |||
അറബി ഗാനം -ഫാത്തിമത്ത് മുഹ്സിന -എ ഗ്രേഡ് | |||
സംഘഗാനം -നഫീസത്ത് എം ,ആയിഷത്ത് ആഫ്മിയ ടി കെ ,മറിയം കബീർ,ഫാത്തിമ സഹ്റ വി പി പി,ഫാത്തിമത്ത് മുഹ്സിന പി ,കദീജാ റവ,മെഹറാ ഫാത്തിമ എം ടി പി -എ ഗ്രേഡ് | |||
-തപസ്സുമി ഇസ്മായിൽ - 3rd എ ഗ്രേഡ് | |||
പദകേളി -ഫർഹാ ബി സി -എ ഗ്രേഡ് | |||
തർജ്ജമ -റഫ ഫാത്തിമ വി എൻ -1st എ ഗ്രേഡ് | |||
ഖുർആൻ പാരായണം -ഹലീമത്ത് സാദിയ -എ ഗ്രേഡ് | |||
പതപ്പയറ്റ് -റഫ ഫാത്തിമ വി എൻ -എ ഗ്രേഡ് | |||
ഗദ്യ വായന -ദിയാ മറിയം -എ ഗ്രേഡ് | |||
പ്രസംഗം -റിസ ഫാത്തിമ എം സി -എ ഗ്രേഡ് | |||
മോണോ ആക്ട് -ലിബ ഫാത്തിമ പി കെ - 1 st എ ഗ്രേഡ് | |||
പദ്യം ചൊല്ലൽ-റഹീമ സി 'എ ഗ്രേഡ് | |||
അറബിഗാനം -റിസ ഫാത്തിമ എസ് വി പി -എ ഗ്രേഡ് | |||
കഥ പറയൽ -ചാലിയാ റിയാസ് മദനി - 1 st എ ഗ്രേഡ് | |||
സംഭാഷണം -സഹന അലി ,ഫാത്തിമ വി പി -1st എ ഗ്രേഡ് | |||
സംഘഗാനം -മുഹമ്മദ് അഫ്രിദ് വി പി കെ ,മുഹ്‌ലിസ് അബ്ദുള്ള,മുഹമ്മദ് ഫഹീം പി എസ്,ന്യൂമാൻ എം ,മുഹമ്മദ് നബിയിൽ എം ,റസൽ മുഹമ്മദ് സുഹൈൽ,മാറുവാൻ അബ്ദുൽ കബീർ | |||
===== സംസ്കൃത ഉത്സവം ===== | |||