"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26 (മൂലരൂപം കാണുക)
19:30, 17 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ→ലഹരിക്കെതിരെ കൂട്ടയോട്ടം
| വരി 50: | വരി 50: | ||
സർദാർ വല്ലഭായി പട്ടേലിന്റെ നൂറ്റിയൻപതാം ജന്മദിനമായ ഒക്ടോബർ 31 ന് രാഷ്ട്രീയ ഏകതാ ദിവസം ആചരിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. St LittleTeresas HS ലെ 88 സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് കൂട്ടയോട്ടത്തിൽ അണിനിരന്നത്. ഹെഡ്മിസ്ട്രസ് Sr Merin CMC കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാലയത്തിൽ തിരിച്ചെത്തിയ കേഡറ്റുകൾ ഈ ദിവസത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു. | സർദാർ വല്ലഭായി പട്ടേലിന്റെ നൂറ്റിയൻപതാം ജന്മദിനമായ ഒക്ടോബർ 31 ന് രാഷ്ട്രീയ ഏകതാ ദിവസം ആചരിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. St LittleTeresas HS ലെ 88 സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് കൂട്ടയോട്ടത്തിൽ അണിനിരന്നത്. ഹെഡ്മിസ്ട്രസ് Sr Merin CMC കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാലയത്തിൽ തിരിച്ചെത്തിയ കേഡറ്റുകൾ ഈ ദിവസത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു. | ||
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് നടന്നു . ഫയർ ആൻഡ് സേഫ്റ്റി എങ്ങനെ അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോജനപെടുത്താം എന്ന് കുട്ടികൾക്ക് വിശദമാക്കി കൊടുക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മരിപ്പിടി നൽകുകയും ചെയ്തു | സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് നടന്നു . ഫയർ ആൻഡ് സേഫ്റ്റി എങ്ങനെ അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോജനപെടുത്താം എന്ന് കുട്ടികൾക്ക് വിശദമാക്കി കൊടുക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മരിപ്പിടി നൽകുകയും ചെയ്തു | ||
<gallery> | |||
പ്രമാണം:28041 EKM സുരക്ഷാ ക്ലാസ് 1.jpg | |||
</gallery> | |||
== '''ശിശുദിനം''' == | == '''ശിശുദിനം''' == | ||
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് നഴ്സറി സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു | നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് നഴ്സറി സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു | ||