"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
17:14, 16 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ→അവധിക്കാല ക്യാമ്പ് [2024 -27 ബാച്ച് ]
No edit summary |
|||
| വരി 114: | വരി 114: | ||
[[പ്രമാണം:BS21 KTM 32012 22.jpg|ലഘുചിത്രം|'''''FREEDOM SOFTWARE DIGITAL POSTER''''']] | [[പ്രമാണം:BS21 KTM 32012 22.jpg|ലഘുചിത്രം|'''''FREEDOM SOFTWARE DIGITAL POSTER''''']] | ||
[[പ്രമാണം:BS21 KTM 32012 21.jpg|ലഘുചിത്രം|'''''DIGITAL POSTER MAKING''''']] | [[പ്രമാണം:BS21 KTM 32012 21.jpg|ലഘുചിത്രം|'''''DIGITAL POSTER MAKING''''']] | ||
== LK School Camp phase2 == | |||
2024-27 Little Kites Batch കാരുടെ School Camp phase 2, 1 November 2025 St.George High School -ൽ വച്ച് നടത്തപ്പെട്ടു.ഫെബിൻ ജോസ് സാറാണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. സബ്ജില്ല selection-നു വേണ്ടിയുള്ള ഒരു പരിശീലനം കൂടിയായിരുന്നു ഈ Camp. | |||
ആദ്യം തന്നെ കുട്ടികളെ എല്ലാം അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗെയിമുകൾ കളിപ്പിച്ചു. കുട്ടികളെല്ലാം ആവേശത്തോടെ ഗെയിമുകൾ കളിക്കുകയും വിജയികളാവുകയും. അതിനുശേഷം Scratch-3 software ലൂടെ കുട്ടികൾ സാറിൻ്റെ നിർദേശപ്രകാരം ഗെയിം നിർമ്മിച്ചു. ഇതിലൂടെ കുട്ടികൾ ഗെയിമുകൾ നിർമ്മിക്കാനും,sprite നെ മാറ്റാനും ചലിപ്പിക്കാനും പഠിച്ചു. അതിനുശേഷം സാർ കുട്ടികളെ ആനിമേഷൻ വീഡിയോകൾ കാണിക്കുകയും ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അതിൽ OpenToonz എന്ന സോഫ്റ്റ്‌വെയർറിലൂടെ കുട്ടികൾ ആനിമേഷൻ വീഡിയോ നിർമ്മിച്ചു. ഇതിലൂടെ കുട്ടികൾക്ക് ആനിമേഷൻ വീഡിയോകൾ നിർമ്മിക്കാനും അതിലൂടെ ടൂളുകൾ പരിചയപ്പെടാനും സാധിച്ചു.തുടർന്ന് | |||
video editing software കൾ കുട്ടികളെ പരിചയപ്പെടുത്തുകയും അതിൽ Kdenlive എന്ന സോഫ്റ്റ്‌വെയറിലൂടെ വീഡിയോ നിർമ്മിക്കുകയുംചെയ്തു. | |||
. ക്യാമ്പിൽ Programming,Animation,Video editing എന്നീ മൂന്നു കാര്യങ്ങളാണ് പ്രധാനമായും പഠിപ്പിച്ചത്.കുട്ടികൾ ക്യാമ്പിലൂടെ കൂടുതൽ കര്യങ്ങൾ പഠിച്ചു.അങ്ങനെ Little Kites School Camp കുട്ടികളിൽ പുതിയ അറിവു നൽകി അന്ന് അവസാനിക്കുകയും ചെയ്തു. | |||
[[പ്രമാണം:BS21 KTM 32012 41.jpg|ലഘുചിത്രം|LK CAMP PHASE2]] | |||