"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:20, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 323: | വരി 323: | ||
പ്രമാണം:13024-Preliminary camp2.jpg| | പ്രമാണം:13024-Preliminary camp2.jpg| | ||
പ്രമാണം:13024-Preliminary camp3.jpg| | പ്രമാണം:13024-Preliminary camp3.jpg| | ||
</gallery> | </gallery>സ്വീകരണം | ||
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ അർധകായ വെങ്കല ശിൽപ്പം 'കുഞ്ഞിമംഗലത്തുനിന്ന് കവിയുടെ കാൽപ്പാടുകൾ പതിഞ്ഞ കൂടാളിയിലേക്ക്' നടത്തിയ യാത്രാമധ്യേ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഉജ്ജ്വല സ്വീകരണം നൽകി. 2025 ഒക്ടോബർ 22-ന് (ബുധനാഴ്ച) ആയിരുന്നു സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്. | |||
പി.ടി.എ. പ്രസിഡൻ്റ് ശ്രീ. ഷാജി വി.കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ പി കെ രത്നാകരൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. മാനേജർ ശ്രീ മോഹന ചന്ദ്രൻ സാർ , സ്റ്റാഫ് സെക്രട്ടറി സന്തോഷ് മാസ്റ്റർ അടക്കമുള്ളവർ കവിയെ അനുസ്മരിച്ചുകൊണ്ട് ആശംസകൾ നേർന്നു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.എ. ദേവിക ടീച്ചർ മുഖ്യപ്രഭാഷണം നടത്തുകയും , തുടർന്ന് പ്രതിമയിൽ ഹാരാർപ്പണം നടത്തി ആദരവ് അർപ്പിക്കുകയും ചെയ്തു. | |||
കവിയുടെ ഓർമ്മകൾക്ക് പുതുജീവൻ നൽകിയ ഈ ചടങ്ങ് വിദ്യാർഥികൾക്കും അധ്യാപകർക്കും പുതിയ അനുഭവമായി. | |||
== '''25 ഒക്ടോബർ 2025 - ഫുഡ് ഫെസ്റ്റ്''' == | == '''25 ഒക്ടോബർ 2025 - ഫുഡ് ഫെസ്റ്റ്''' == | ||