Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 486: വരി 486:
വിജ്ഞാനത്തിന്റെയും നൂതനാശയങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം സമൂഹത്തിൽ എല്ലാവരിലും എത്തിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2025'''ന്റെ''' ഭാഗമായി  മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, തൃഛംബരം യു.പി. സ്കൂളിലെ കുട്ടികൾക്ക് ക്ലാസ്സ് നൽകി.

<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:13024-Class1.jpg|
പ്രമാണം:13024-Class1.jpg
പ്രമാണം:13024-Class2.jpg|
പ്രമാണം:13024-Class2.jpg
</gallery>
</gallery>
== '''<small>പ്രിലിമിനറി ക്യാമ്പ് 2025-28</small>''' ==
== '''<small>പ്രിലിമിനറി ക്യാമ്പ് 2025-28</small>''' ==
വരി 500: വരി 500:
പ്രമാണം:13024-Preliminary camp3.jpg|
പ്രമാണം:13024-Preliminary camp3.jpg|
</gallery>
</gallery>
== ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾതല യൂണിറ്റ്  ക്യാമ്പ് ഫേസ് 2 . ==
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബിന്റെ
2024-27 ബാച്ചിന്റെ സ്കൂൾ തല യൂണിറ്റ്  ക്യാമ്പ് Phase 2  മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ബാച്ച് 1 & 2 ലെ കുട്ടികൾക്ക് 2025 ഒക്ടോബർ 30 , 31 തീയതികളിലായി സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ രത്നാകരൻ സാർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറർ  ഒ .പി . ജിഷ ടീച്ചർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മെന്റർ ഗായത്രി ടീച്ചർ നന്ദിയും പറഞ്ഞു. ചെറുകുന്ന് ബോയ്സ് സ്കൂളിലെ കൈറ്റ് മെന്റർ നീഷ്മ ടീച്ചറാണ് ക്ലാസ് നയിച്ചത്. ബാച്ച് 1 & 2 കളിലായി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 85 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് എന്നിവയിലായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ  പ്രായോഗിക പരിശീലനം നേടിയത്. തുടർന്ന് വിദ്യാർത്ഥികൾക്ക് അസൈൻമെൻ്റുകളും നൽകി.
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2899553" എന്ന താളിൽനിന്ന് ശേഖരിച്ചത്