"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
15:22, 8 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർ→റീൽസ് മത്സരം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 378: | വരി 378: | ||
==വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു== | ==വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു== | ||
വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്. | വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്. | ||
== | == റീൽസ് മത്സരം== | ||
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ | സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ കൈറ്റ് നടത്തുന്ന റീൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റീൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റീൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. | ||
റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DP1fTk5kjaJ/? | https://www.instagram.com/reel/DP1fTk5kjaJ/? | ||
== സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു== | == സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു== | ||
ഒക്ടോബർ 25ന് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലായിരുന്നു ക്യാമ്പിൽ പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, പാണ്ടിക്കാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബ് സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ നിന്നും സ്ക്രാച്ച് വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച നിലവാരം പുലർത്തിയ നാല് കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു | ഒക്ടോബർ 25ന് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലായിരുന്നു ക്യാമ്പിൽ പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, പാണ്ടിക്കാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബ് സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ നിന്നും സ്ക്രാച്ച് വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച നിലവാരം പുലർത്തിയ നാല് കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു | ||