Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 176: വരി 176:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


.
'''<big><u>സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ്</u></big>'''
 
2025 സെപ്റ്റംബർ 25 മുതൽ 29 വരെ തീയതികളിലായി സോഫ്റ്റ്‌വെയർ സ്വതന്ത്ര ആചരണം നടത്തി. ഇതിൻ്റെ ഭാഗമായി കുട്ടികൾക്കായി ഡിജിറ്റൽ പെയിൻ്റിംഗ്, നിർമിത ബുദ്ധി, റോബോട്ടിക്സ് , IoT എന്നീ മൂന്ന് മേഖലകളെകുറിച്ചുള്ള ലഘു പ്രസൻ്റേഷൻ എന്നിവ നടത്തപ്പെട്ടു.
 
'''<big><u>സ്കൂൾ ക്യാംപ് രണ്ടാം ഘട്ടം</u></big>'''
 
സ്കൂൾ ക്യാംപ് രണ്ടാം ഘട്ടം 2025 ഒക്ടോബർ 25 ന് നടത്തി. അനിമേഷൻ സോഫ്റ്റ്‌വെയർ ആയ opentooz, വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ആയ kdenlive എന്നിവ കുറിച്ചുള്ള ക്ലാസുകൾ കിടങ്ങൂർ NSS HSS ലെ കൈറ്റ് മെൻ്റർ ശ്രീമതി ജ്യോതി ജി നായർ നയിച്ചു. പ്രോഗ്രാമിങ് സോഫ്റ്റ്‌വെയർ ആയ സ്ക്രാച്ചിൽ physics engine ഉൾപ്പെടുത്തി ഗെയിമുകൾ നിർമിക്കുന്നതിനെ കുറിച്ച് ഞങ്ങളുടെ സ്കൂൾ കൈറ്റ് മെൻ്റർ ശ്രീമതി ടിനു ജെ കരിവേലിൽ ക്ലാസുകൾ നയിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് 3.30 വരെ ആയിരുന്നു ക്യാമ്പ് നടന്നതു.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2891801" എന്ന താളിൽനിന്ന് ശേഖരിച്ചത്