Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:

ഗസ്സയിലെ ഖബറുകൾക്ക് പറയാനുണ്ടാവും
'''ഗസ്സയിലെ ഖബറുകൾക്ക് പറയാനുണ്ടാവും
പൊക്കിൾ കൊടി ഉണങ്ങാത്ത മുലപ്പാലിൻ്റെ
പൊക്കിൾ കൊടി ഉണങ്ങാത്ത മുലപ്പാലിൻ്റെ
മണമുള്ള കുഞ്ഞുങ്ങളുടെ കഥ,
മണമുള്ള കുഞ്ഞുങ്ങളുടെ കഥ,'''

ഖബറുറക്കെ പറയുന്നുണ്ടാവും നിൻ്റെ ഹൃദയത്തെ മുടിയ ഇരുട്ടൊന്നും എനിക്കകത്തില്ലാന്ന്....

'''ഖബറുറക്കെ പറയുന്നുണ്ടാവും നിൻ്റെ ഹൃദയത്തെ മുടിയ ഇരുട്ടൊന്നും എനിക്കകത്തില്ലാന്ന്....
നിന്നോളം ചോര കൊതിയുള്ളൊരു ജനാസയും ഇന്നോളം ഞാനേറ്റു വാങ്ങിയിട്ടില്ലാന്ന്...

നിന്നോളം ചോര കൊതിയുള്ളൊരു ജനാസയും ഇന്നോളം ഞാനേറ്റു വാങ്ങിയിട്ടില്ലാന്ന്...'''

അവരുറങ്ങട്ടെ സമാധാനമായി വെടിയൊച്ചകളും മിസൈലുകളും ഭയക്കാതെ....

'''അവരുറങ്ങട്ടെ സമാധാനമായി വെടിയൊച്ചകളും മിസൈലുകളും ഭയക്കാതെ....
പൊട്ടി തകരുന്നതിൻ്റെ ഇരമ്പലുകളും നിലവിളികളും കേൾക്കാതെ,

പൊട്ടി തകരുന്നതിൻ്റെ ഇരമ്പലുകളും നിലവിളികളും കേൾക്കാതെ,'''

പട്ടിണിയുടെ വിശപ്പിൻ്റെ രുചിയറിയാതെ പാൽ വറ്റി നീലിച്ച മാറിടങ്ങളും

'''പട്ടിണിയുടെ വിശപ്പിൻ്റെ രുചിയറിയാതെ പാൽ വറ്റി നീലിച്ച മാറിടങ്ങളും
ഉണങ്ങാത്ത ഗർഭാശയങ്ങളുമായി ഇവരനുഭവിക്കേണ്ട അമ്മച്ചൂടുണ്ട് പുറത്ത്,
ഉണങ്ങാത്ത ഗർഭാശയങ്ങളുമായി ഇവരനുഭവിക്കേണ്ട അമ്മച്ചൂടുണ്ട് പുറത്ത്,
ആ ചൂടു പുകയുന്നുണ്ട് ഒരു നാൾ ആളികത്താൻ മൂക്ക് തുളച്ചു കയറുന്ന രക്ത ഗന്ധമറിയാതെ.

ആ ചൂടു പുകയുന്നുണ്ട് ഒരു നാൾ ആളികത്താൻ മൂക്ക് തുളച്ചു കയറുന്ന രക്ത ഗന്ധമറിയാതെ.'''

1,135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2889652" എന്ന താളിൽനിന്ന് ശേഖരിച്ചത്