"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:23, 23 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
പ്രമാണം:LP ICT Textbook Training.jpg|alt= | പ്രമാണം:LP ICT Textbook Training.jpg|alt= | ||
പ്രമാണം:LP ICT Textbook Training 2.jpg|alt= | പ്രമാണം:LP ICT Textbook Training 2.jpg|alt= | ||
</gallery><gallery> | </gallery> | ||
=== '''OS ഇൻ്റസ്റ്റലേഷൻ ഫെസ്റ്റ് 2025''' === | |||
[[പ്രമാണം:OS Installation.jpg|ലഘുചിത്രം|'''OS ഇൻ്റസ്റ്റലേഷൻ ഫെസ്റ്റ് 2025''']] | |||
100 ലാപ്ടോപ്പുകളിൽ പുതിയ OS 22.04 ഈ മാസം ഇൻസ്റ്റാൾ ചെയ്തു നൽകിയിട്ടുണ്ട്. | |||
=== '''സ്കൂൾ വിക്കിയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അപ് ലോഡ് ചെയ്യുന്ന പ്രവർത്തനം''' === | |||
സ്കൂൾ വിക്കിയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അപ് ലോഡ് ചെയ്യുന്ന പ്രവർത്തനം ഈ മാസം പൂർത്തീകരിച്ചു. സംസ്ഥാനതലത്തിൽ തന്നെ ഈ പ്രവർത്തനം ആദ്യം പൂർത്തീകരിച്ച ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. ഈ പ്രവർത്തനത്തിൻ്റെ വിജയകമായ പൂർത്തീകരണത്തിന് എല്ലാ വിദ്യാഭ്യാസ ഓഫീസറൻമാരുടേയും ഫലപ്രദമായ ഇടപെടലുകൾ സഹായിച്ചു. | |||
=== '''ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് ട്രെയിനിങ്''' === | |||
ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് രണ്ട് ദിവസത്തെ ട്രെയിനിങ് നൽകി. പ്രസ്തുത പരിശീലനത്തിൽ വിവിധ ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ നിന്ന് 41 അധ്യാപകർ പങ്കെടുത്തു.<gallery> | |||
പ്രമാണം:Traning New Kite Mentors.jpg|alt= | |||
പ്രമാണം:Traning New Kite Mentors 2.jpg|alt= | |||
പ്രമാണം:Traning New Kite Mentors 3.jpg|alt= | |||
</gallery> | |||
=== '''ഹൈടെക് ----AMCയിൽ- പരാതികൾ''' === | |||
AMC യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജൂൺ മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു. ഓഗസ്റ്റ് മാസത്തിൽAMCഅവസാനിക്കുന്ന പ്രൈമറിയിലെ ഉപക രണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ ജില്ലയിൽ കാര്യക്ഷമം ആയി നടക്കുന്നുണ്ട്<gallery> | |||
</gallery> | </gallery> | ||