"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:47, 20 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഒക്ടോബർ→വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം
| വരി 244: | വരി 244: | ||
== '''വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം''' == | == '''വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം''' == | ||
2025-26 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ജൂലൈ 28 ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എം എൽ എ നിർവ്വഹിച്ചു. നവീകരിച്ച ഗണിത, ഫിസിക്സ് ലാബുകളുടെ പ്രവർത്തനം വളരെ താല്പര്യത്തോടെ വീക്ഷിച്ച എം എൽ എ ഏതാനും ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനും സമയം കണ്ടെത്തി.കുട്ടികൾക്ക് സ്വയം ചെയ്തു പഠിക്കാവുന്ന തരത്തിൽ വളരെ വിശാലമായി സ്ഥാപിച്ചിരിക്കുന്ന ലാബുകൾ കുട്ടികൾക്ക് ഒരു പുതിയ പഠനനുഭവം തന്നെ നൽകുമെന്ന കാര്യം ഉറപ്പാണ്. കൊടുങ്ങല്ലൂർ ശാസ്ത്ര പാർക്ക് സ്ഥാപകൻ ശ്രീ ശ്രീജിത്ത് സർ ആശംസകൾ നേരുകയും കുട്ടികൾക്ക് ഒരു രസകരമായ ക്ലാസ്സ് എടുക്കുകയും ചെയ്തു. | 2025-26 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ജൂലൈ 28 ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എം എൽ എ നിർവ്വഹിച്ചു. നവീകരിച്ച ഗണിത, ഫിസിക്സ് ലാബുകളുടെ പ്രവർത്തനം വളരെ താല്പര്യത്തോടെ വീക്ഷിച്ച എം എൽ എ ഏതാനും ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനും സമയം കണ്ടെത്തി.കുട്ടികൾക്ക് സ്വയം ചെയ്തു പഠിക്കാവുന്ന തരത്തിൽ വളരെ വിശാലമായി സ്ഥാപിച്ചിരിക്കുന്ന ലാബുകൾ കുട്ടികൾക്ക് ഒരു പുതിയ പഠനനുഭവം തന്നെ നൽകുമെന്ന കാര്യം ഉറപ്പാണ്. കൊടുങ്ങല്ലൂർ ശാസ്ത്ര പാർക്ക് സ്ഥാപകൻ ശ്രീ ശ്രീജിത്ത് സർ ആശംസകൾ നേരുകയും കുട്ടികൾക്ക് ഒരു രസകരമായ ക്ലാസ്സ് എടുക്കുകയും ചെയ്തു. | ||
<gallery> | <gallery> | ||