"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 253: വരി 253:
</gallery>
</gallery>


== '''കുട്ടികൾക്കുള്ള കൗൺസലിങ്, കരിയർ ഗൈഡൻസ് ക്ലാസുകൾ'''  ==
<gallery>
പഠന പിന്തുണ ഉറപ്പാക്കുക, കുട്ടികൾക്ക് പഠനത്തിലുള്ള താല്പര്യം വർധിപ്പിക്കുക, കുട്ടികളിൽ ലക്ഷ്യബോധം  ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി എല്ലാ വർഷവും കുട്ടികൾക്കായി കൗൺസലിങ് നൽകാറുണ്ട്. ഈ വർഷം പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രത്യാശ കൗൺസലിങ് സെന്റർ ഡയറക്ടർ ശ്രീ വി പി മേനാചേരിയാണ് കൗൺസലിങ് ക്ലാസുകൾ നടത്തിയത്.
 
എട്ട്, ഒൻപത്, പത്ത് ക്ലാസ്സിലെ കുട്ടികൾക്കായി പറവൂർ ജെഡിസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നടത്തി. ഏകദേശം മുന്നൂറോളം കുട്ടികൾ ഈ ക്ലാസ്സിൽ പങ്കെടുത്തു.<gallery>
പ്രമാണം:25068 2025-26 science club inauguration.jpg
പ്രമാണം:25068 2025-26 science club inauguration.jpg
പ്രമാണം:25068 2025-26 science club inauguration2.jpg
പ്രമാണം:25068 2025-26 science club inauguration2.jpg
1,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2886618" എന്ന താളിൽനിന്ന് ശേഖരിച്ചത്