"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
09:00, 14 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഒക്ടോബർ→ഗണിതശാസ്ത്രമേള
Bibishjohn (സംവാദം | സംഭാവനകൾ) |
|||
| വരി 432: | വരി 432: | ||
കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു. | കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു. | ||
=== | === പ്രവൃത്തിപരിചയ മേള === | ||
കലൂർക്കാട് ഉപജില്ല പ്രവർത്തിപരിചയമേളയിൽ യുപി വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി.ശ്രീനന്ദ് സുനിൽ, ജീവനാ രാജീവ്, ശ്രീപ്രിയ എസ്, ആൻ ജൂവൽ ജോമി, എന്നിവർ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.അലീന ജോജോ, ആമി ജോസഫ്, അദ്വൈത് പ്രദീപ്, പാർതീവ് അരുൺ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.അലന്റാ സിജു, ഭബിത ഗിരീഷ്, എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീഹരി അജേഷ്, ദേവൻ വിജേഷ്, ആദിത്യൻ അനൂപ്, ആഷിൻ ദീപു, തരുൺ നായർ, ആഷ്‌ബി ഷിബു, ആൻറോസ് റോയി, അഞ്ചികാ സുമേഷ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാർത്തിക പ്രശോഭ്, സെറാ സിജോ, അതീന മോൾ ബൈജു, എയ്ഞ്ചൽ ടോമി, ജിതിൻ ജോജോ,ലിയോണ മേരി റോയ്, അന്ന ടോമി, എയ്ഞ്ചൽ മരിയ സിമീക്സ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കിഎഫേസിയ ജെസ്സിൻ, അഭിനവ പി എസ്, ടോം ഫ്രാൻസിസ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | കലൂർക്കാട് ഉപജില്ല പ്രവർത്തിപരിചയമേളയിൽ യുപി വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി.ശ്രീനന്ദ് സുനിൽ, ജീവനാ രാജീവ്, ശ്രീപ്രിയ എസ്, ആൻ ജൂവൽ ജോമി, എന്നിവർ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.അലീന ജോജോ, ആമി ജോസഫ്, അദ്വൈത് പ്രദീപ്, പാർതീവ് അരുൺ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.അലന്റാ സിജു, ഭബിത ഗിരീഷ്, എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീഹരി അജേഷ്, ദേവൻ വിജേഷ്, ആദിത്യൻ അനൂപ്, ആഷിൻ ദീപു, തരുൺ നായർ, ആഷ്‌ബി ഷിബു, ആൻറോസ് റോയി, അഞ്ചികാ സുമേഷ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാർത്തിക പ്രശോഭ്, സെറാ സിജോ, അതീന മോൾ ബൈജു, എയ്ഞ്ചൽ ടോമി, ജിതിൻ ജോജോ,ലിയോണ മേരി റോയ്, അന്ന ടോമി, എയ്ഞ്ചൽ മരിയ സിമീക്സ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കിഎഫേസിയ ജെസ്സിൻ, അഭിനവ പി എസ്, ടോം ഫ്രാൻസിസ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
| വരി 441: | വരി 441: | ||
കല്ലൂർക്കാട് ഉപജില്ല ശാസ്ത്ര മേള യുപി വിഭാഗം ജൂവൽ സാറാ ജോബിൻ,ദേവൻജന,നുതെൻ അന്ന മാത്യു,ഹൃദ്യ ബേബി എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ലിയാ,എയിൻ മരിയ,നിഖിത,ദൃശ്യ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ സാറാ മേരി ബൈജു,ജെറോം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . അൽഫോൻസ് ബാബു രണ്ടാം സ്ഥാനായും,അലൻ സെബാസ്റ്റ്യൻ,ജെമി ജീമോൻ ,ലക്ഷ്മി ബിജു,നിയ അന്ന,ഏൻജല ബിനു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥാമാക്കി. | കല്ലൂർക്കാട് ഉപജില്ല ശാസ്ത്ര മേള യുപി വിഭാഗം ജൂവൽ സാറാ ജോബിൻ,ദേവൻജന,നുതെൻ അന്ന മാത്യു,ഹൃദ്യ ബേബി എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ലിയാ,എയിൻ മരിയ,നിഖിത,ദൃശ്യ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ സാറാ മേരി ബൈജു,ജെറോം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . അൽഫോൻസ് ബാബു രണ്ടാം സ്ഥാനായും,അലൻ സെബാസ്റ്റ്യൻ,ജെമി ജീമോൻ ,ലക്ഷ്മി ബിജു,നിയ അന്ന,ഏൻജല ബിനു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥാമാക്കി. | ||
== | == സാമൂഹ്യശാസ്ത്ര മേള == | ||
കലുർക്കാട് ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽയു.പി വിഭാഗത്തിൽ ക്വിസ് മത്സരത്തിൽ അന്ന ബോബിൻ ഒന്നാം സ്ഥാനവും, വർക്കിങ് മോഡലിൽ കാശിനാഥ് രാഹുൽ, മിയ മേരി സിബിൻ എന്നിവർ രണ്ടാം സ്ഥാനവും, സ്പീച്ചിൽ ഗോഡ്വിൻ തോമസ് ജോസഫ് മൂന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിൽ ജിയന്ന ജിബി, എബ്രിയ ട്രീസ പോൾസൺ എന്നിവർ മൂന്നാംസ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗിൽ ആദിലക്ഷ്മി സുധാകരൻ ഒന്നാം സ്ഥാനവും, ഹിസ്റ്റോറിക്കൽ സെമിനാറിൽ അവന്തിക സിബി ബി ഗ്രേഡും, വർക്കിംഗ് മോഡലിൽ ആദിൽ ബാബു, തേജൽ പ്രജേഷ് എന്നിവർ മൂന്നാം സ്ഥാനവും, സ്റ്റിൽ മോഡലിൽ ആഗി മരിയ റോബി, ജൂവലിൻ ലിസ രാജേഷ് എന്നിവർ രണ്ടാം സ്ഥാനവും, ക്വിസ് മത്സരത്തിൽ ടെൽസ സൈജു ബി ഗ്രേഡും, എലക്യൂഷനിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും, അറ്റ്ലസ് മേക്കിംഗിൽ വൈഗ ഷൈജു മൂന്നാം സ്ഥാനവും, ന്യൂസ് റീഡിംഗിൽ തീർത്ഥ പ്രജേഷ് ബി ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ കരസ്തമാക്കി. | കലുർക്കാട് ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽയു.പി വിഭാഗത്തിൽ ക്വിസ് മത്സരത്തിൽ അന്ന ബോബിൻ ഒന്നാം സ്ഥാനവും, വർക്കിങ് മോഡലിൽ കാശിനാഥ് രാഹുൽ, മിയ മേരി സിബിൻ എന്നിവർ രണ്ടാം സ്ഥാനവും, സ്പീച്ചിൽ ഗോഡ്വിൻ തോമസ് ജോസഫ് മൂന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിൽ ജിയന്ന ജിബി, എബ്രിയ ട്രീസ പോൾസൺ എന്നിവർ മൂന്നാംസ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗിൽ ആദിലക്ഷ്മി സുധാകരൻ ഒന്നാം സ്ഥാനവും, ഹിസ്റ്റോറിക്കൽ സെമിനാറിൽ അവന്തിക സിബി ബി ഗ്രേഡും, വർക്കിംഗ് മോഡലിൽ ആദിൽ ബാബു, തേജൽ പ്രജേഷ് എന്നിവർ മൂന്നാം സ്ഥാനവും, സ്റ്റിൽ മോഡലിൽ ആഗി മരിയ റോബി, ജൂവലിൻ ലിസ രാജേഷ് എന്നിവർ രണ്ടാം സ്ഥാനവും, ക്വിസ് മത്സരത്തിൽ ടെൽസ സൈജു ബി ഗ്രേഡും, എലക്യൂഷനിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും, അറ്റ്ലസ് മേക്കിംഗിൽ വൈഗ ഷൈജു മൂന്നാം സ്ഥാനവും, ന്യൂസ് റീഡിംഗിൽ തീർത്ഥ പ്രജേഷ് ബി ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ കരസ്തമാക്കി. | ||
== ഗണിതശാസ്ത്രമേള == | |||
കലൂർക്കാട് ഉപജില്ല ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി.യുപി വിഭാഗത്തിൽ കാതറിൻ ഡന്റു ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആർജ്ജവദേവ് അഖിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ആഗ്നമരിയ ബോബി, അമയ ഷാജി, ഹെല്ന ജോമോൻ, എയ്ഞ്ചൽ ബേബി, ആനന്ദർശൻ, രാകേന്ദരാജേഷ് എന്നിവർ ഒന്നാം സ്ഥാനവും ശ്രേയ കെഎം, ജവാന സിജു, നാഥാൻ ജോർജ് മാത്യു, ഐറിൻ അന്ന, നിവേദിത പ്രതീഷ്, എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | കലൂർക്കാട് ഉപജില്ല ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി.യുപി വിഭാഗത്തിൽ കാതറിൻ ഡന്റു ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആർജ്ജവദേവ് അഖിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ആഗ്നമരിയ ബോബി, അമയ ഷാജി, ഹെല്ന ജോമോൻ, എയ്ഞ്ചൽ ബേബി, ആനന്ദർശൻ, രാകേന്ദരാജേഷ് എന്നിവർ ഒന്നാം സ്ഥാനവും ശ്രേയ കെഎം, ജവാന സിജു, നാഥാൻ ജോർജ് മാത്യു, ഐറിൻ അന്ന, നിവേദിത പ്രതീഷ്, എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26#catlinks|(+)]] | [[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26#catlinks|(+)]] | ||