"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
22:14, 12 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ→ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2025-28 ബാച്ച്.
9495315972 (സംവാദം | സംഭാവനകൾ) |
9495315972 (സംവാദം | സംഭാവനകൾ) |
||
| വരി 18: | വരി 18: | ||
. | . | ||
== പ്രവർത്തനങ്ങൾ == | == <big>പ്രവർത്തനങ്ങൾ</big> == | ||
=== <big><u>'''ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2025-28 ബാച്ച്'''.</u></big> === | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2025-28 ബാച്ചിലേക്ക് ഉള്ള പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട് 112 കുട്ടികളെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 2025 ജൂൺ 25 ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 98 കുട്ടികൾ പങ്കെടുത്തു. 82 പേർ യോഗ്യത പരീക്ഷ പാസ്സായി. അതിൽ നിന്നും ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 30 സീറ്റിലേക്ക് പ്രവേശനം നടന്നു. | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2025-28 ബാച്ചിലേക്ക് ഉള്ള പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട് 112 കുട്ടികളെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 2025 ജൂൺ 25 ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 98 കുട്ടികൾ പങ്കെടുത്തു. 82 പേർ യോഗ്യത പരീക്ഷ പാസ്സായി. അതിൽ നിന്നും ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 30 സീറ്റിലേക്ക് പ്രവേശനം നടന്നു. | ||
=== <big><u>പ്രിലിമിനറി ക്യാമ്പ്</u></big> === | |||
2025 -2028 വർഷത്തെ ക്യാമ്പ് സെപ്റ്റംബർ മാസം 19-ആം തീയതി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ രേഖ രാജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ നാസിറ ടീച്ചർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപക ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി. ഗെയിം നിർമ്മാണം, അനിമേഷൻ, റോബോട്ടിക്സ്, എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കി. കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്. ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ടീമിന് സമ്മാനം നൽകി. കൈറ്റ് അംഗം കുമാരി വൈഗ വിനോദ് ക്യാമ്പിന് നന്ദി പറഞ്ഞു. | 2025 -2028 വർഷത്തെ ക്യാമ്പ് സെപ്റ്റംബർ മാസം 19-ആം തീയതി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ രേഖ രാജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ നാസിറ ടീച്ചർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപക ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി. ഗെയിം നിർമ്മാണം, അനിമേഷൻ, റോബോട്ടിക്സ്, എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കി. കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്. ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ടീമിന് സമ്മാനം നൽകി. കൈറ്റ് അംഗം കുമാരി വൈഗ വിനോദ് ക്യാമ്പിന് നന്ദി പറഞ്ഞു. | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||