Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20: വരി 20:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


.
=== '''അഭിരുചി പരീക്ഷ''' ===
2023- 26 Little Kites ബാച്ചിന്റെ അഭിരുചി പരീക്ഷ  സ്കൂളിൽ വച്ച് നടത്തി. 85കുട്ടികൾ പരീക്ഷ എഴുതി. 40കുട്ടികൾ 2024-27ബാച്ചിൽ അംഗങ്ങളായി.
 
=== '''പ്രിലിമിനറി ക്യാമ്പ്''' ===
ലിറ്റിൽ കൈറ്റ് 2023- 26 ബാച്ചിൽ അംഗങ്ങളായ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച്  നടത്തുകയുണ്ടായി. സ്ക്രാച്ച്, അനിമേഷൻ, റോബോട്ടിക്, തുടങ്ങിയ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. കൈറ്റ് കോ ഓർഡിനേറ്റർ അജീഷ് സാർ ആണ് ക്ലാസ് നയിച്ചത്
 
=== ദൈനദിന ക്ലാസുകൾ ===
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും 3.40 മുതൽ 4.30 വരെ സ്ക്രാച്ച് ആനിമേഷൻ , റോബോട്ടിക്സ് വിഷയങ്ങളിൽ കൈറ്റ് മെന്റേഴ്സ്  ക്ലാസുകൾ കൊടുക്കുകയും കുട്ടികളുടെ അറ്റന്റൻസ് മാർക്ക് ചെയ്യുകയും  ചെയ്തുപോരുന്നു
 
=== ഏകദിന ക്യാമ്പ് ===
ലിറ്റ്ല് കൈറ്റ്സ് കുട്ടികൾക്ക് 10-10-24 ഇൽ ഒരു ഏക ദിന ക്യാമ്പ് നടത്തി പ്രധാനമായും  എഡിറ്റിംഗ് ബന്ധപ്പെട്ട ക്ലാസുകളാണ് നടന്നത്. കൈറ്റ് മെന്റേഴ്സ് ആയ ധന്യ തിലക്  ,സരിത ടി എസ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്
 
 
----
----
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2870947" എന്ന താളിൽനിന്ന് ശേഖരിച്ചത്