Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 133: വരി 133:

2025-26 അധ്യായന വർഷത്തെ  ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ഒരു മീറ്റിംഗ് 2025 സെപ്റ്റംബർ 20ന് രാവിലെ 9 മണിക്ക് ഐടി ലാബിൽ ചേർന്നു. ഈ മീറ്റിംഗിൽ,  , വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികൾ ശേഖരിച്ച്, സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ രൂപത്തിലാക്കുന്നതിന്റെ പ്രാധാന്യം ചർച്ച ചെയ്തു. ഇതിനായി 5 മുതൽ 10 വരെ ക്ലാസിലുള്ള കുട്ടികളിൽ നിന്നും  കഥ കവിത ശേഖരിക്കുകയും  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അത് മലയാളത്തിൽ ടൈപ്പ് ചെയ്യുകയും ചെയ്തു. കൈറ്റ് മിസ്ട്രെസ് ഷീബ ടീച്ചറും കൈറ്റ് മാസ്റ്റർ സാദിഖ് സാറും പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

==ലാ വിസ്റ്റ- സ്കൂൾ കലോത്സവം==
സെപ്റ്റംബർ 23,24 ദിവസങ്ങളിലായി സ്കൂൾ കലോത്സവം നടന്നു. ലാ വിസ്ത എന്ന പേരിൽ സ്കൂൾ കലോത്സവം പ്രശസ്ത സംഗീത സംവിധായകൻ ശിഹാബ് അരീക്കോട് ഉദ്ഘാടനം ചെയ്തു.
രണ്ട് ദിവസങ്ങളിലായി
150  മത്സര ഇനങ്ങളിൽ (ഓഫ് സ്റ്റേജ് ,സ്റ്റേജ് )  ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത ഈ വർഷത്തെ സ്കൂൾ തല കലോത്സവം വിജയകരമായി പൂർത്തീകരിക്കാൻ  സാധിച്ചു.
മത്സരങ്ങൾക്ക്  ആവശ്യമായ  നിർദ്ദേശങ്ങളും സഹായങ്ങളും  പരിശീലനങ്ങളും നൽകി അധ്യാപകർ കുട്ടികൾക്ക് ആവേശം പകർന്നു.
രണ്ട് ദിവസം മൂന്ന് വേദികളിലായി നടന്ന സ്റ്റേജ് ഇനങ്ങൾ സമയബന്ധിതമായി പൂർത്തിയിക്കാനായത് എല്ലാവരുടെയുംഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ്.
റിസൾട്ട് പ്രഖ്യാപിച്ച് മിനുറ്റുകൾക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി പ്രിൻ്റ് ചെയ്ത് വിതരണത്തിന് തയാറാക്കാനും റിസൾട്ട് ബ്ലോഗിൽ പ്രസിദ്ധീകരിക്കാനും സാധിച്ചു.
കലോത്സവത്തിൻ്റെ  രണ്ട് ദിനങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകൾ ബ്ലോഗ് സന്ദർശിച്ചു.
സർട്ടിഫിക്കറ്റ് വിതരണ ഡ്യൂട്ടിയുള്ളവർ കലോത്സവ ദിനം തന്നെ  കുട്ടികൾക് സർട്ടിഫിക്കറ്റുകൾ നൽകി. ലിറ്റിൽ കൈറ്റ്സ് ആയിരുന്നു മീഡിയ ആൻഡ് പബ്ലിസിറ്റി ഡ്യൂട്ടി. മീഡിയ & പബ്ലിസിറ്റി ടീം കലോത്സവത്തെ കൂടുതൽ കളർഫുൾ ആക്കി മാറ്റി
സ്ഥാപന മേധാവികൾ വേണ്ട ഉപദേശനിർദേങ്ങളും ഇടപെടലുകളും നടത്തി പൂർണ പിന്തുണ നൽകി
  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ്
613

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2860746" എന്ന താളിൽനിന്ന് ശേഖരിച്ചത്