"ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ (മൂലരൂപം കാണുക)
12:33, 13 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർ→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
| വരി 59: | വരി 59: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1915 മെയിൽ ഒരു മലയാളം പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.എറണാകുളം ജില്ലയിൽ, പെരുമ്പാവൂർ | |||
മുനിസിപ്പാലിറ്റിയിൽ ആലുവ മൂന്നാർ റോഡിൽ ഇരിങ്ങോൾ പോസ്റ്റ് ഓഫീസ് | മുനിസിപ്പാലിറ്റിയിൽ ആലുവ മൂന്നാർ റോഡിൽ ഇരിങ്ങോൾ പോസ്റ്റ് ഓഫീസ് | ||
ജംഗ്‌ഷനിൽ നിന്ന് വലതു വശത്തുള്ള ഇരിങ്ങോൾ കാവ് റോഡിൽ ഒരു കിലോമീറ്റർ | ജംഗ്‌ഷനിൽ നിന്ന് വലതു വശത്തുള്ള ഇരിങ്ങോൾ കാവ് റോഡിൽ ഒരു കിലോമീറ്റർ | ||
| വരി 67: | വരി 67: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വോക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വോക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം | ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 29 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.. | * വിദ്യാരംഗം കലാ സാഹിത്യ വേദി.. | ||
* ഡയറി ക്ലബ്ബ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||