Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 8: വരി 8:
പ്രമാണം:13024 NCC3.jpg
പ്രമാണം:13024 NCC3.jpg
പ്രമാണം:13024 NCC4.jpg
പ്രമാണം:13024 NCC4.jpg
</gallery><nowiki>  </nowiki><big>കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് ജൂലൈ 26-ന് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ NCC വിദ്യാർഥികൾ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും, പുഷ്പാർച്ചന നടത്തുകയും ചെയ്തു. കണ്ണൂർ ജില്ലാ എക്സ് സർവീസ് മെൻ അസോസിയേഷൻ നിർമ്മിച്ച സ്മൃതിമണ്ഡപത്തിലായിരുന്നു പുഷ്പാർച്ചന നടന്നത്. തുടർന്ന്, വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ സൈനികരും സ്മൃതിമണ്ഡപത്തിൽ ഒത്തുകൂടി. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര സൈനികരുടെ ഓർമ്മകൾക്ക് മുന്നിൽ പുഷ്പചക്രങ്ങൾ സമർപ്പിച്ചു.  പരിപാടിയിൽ കണ്ണൂർ ജില്ലാ എക്സ് സർവീസ് മെൻ അസോസിയേഷൻ ഭാരവാഹികളും സ്കൂൾ അധികൃതരും NCC ഓഫീസർ മിദ്ലാജ് മാസ്റ്ററും സംസാരിച്ചു. കാർഗിൽ യുദ്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സൈനികരുടെ ത്യാഗത്തെക്കുറിച്ചും അവർ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. രാജ്യസേവനത്തിന്റെ മഹത്വം വിളിച്ചോതുന്നതായിരുന്നു ഈ സ്മൃതിദിനാചരണം.</big>    '''ജൂലായ് 30- സ്കൂൾ അസംബ്ലി'''    <big>2024 ജൂലായ് 30 ന് കേരളത്തെ നടുക്കിയ വയനാട് ജില്ലയിലെ മുണ്ടകൈ-ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ വേർപാടിന് ഇന്നേക്ക് ഒരു വർഷം. അതിന്റെ ഭാഗമായി മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ അസംബ്ലിയും മൗനാചരണവും നടന്നു.  അസംബ്ലിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ  പി.കെ. രത്നാകരൻ മാസ്റ്റർ സംസാരിച്ചു.</big>

<gallery widths="200" heights="200">
പ്രമാണം:13024 assembly 1.jpg|alt=
പ്രമാണം:13024 assembly 2.jpg|alt=
</gallery>
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2844208" എന്ന താളിൽനിന്ന് ശേഖരിച്ചത്