13224

24 ജനുവരി 2017 ചേർന്നു
1,910 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഓഗസ്റ്റ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 65: വരി 65:

1896-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ സ്വാതന്ത്രസമര സേനാനിയും, സാമൂഹികപരിഷ്ക്കർത്താവുമായ ശ്രീ: എ.കെ ശങ്കരൻ നമ്പ്യാർ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഖദർ നിർമ്മാണ കേന്ദ്രം, സ്ത്രീജന വിദ്യാകേന്ദ്രം, വയോജന വിദ്യാ കേന്ദ്രം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ഒരു വിദ്യാകേന്ദ്രം ആക്കി മാറ്റി. തുടർന്ന് പെൺകുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് എലിമെൻ്ററി വിദ്യാലയമായും വിദ്യാഭ്യാസ നിയമം നടപ്പിലായതിനെ തുടർന്ന് അപ്പർ പ്രൈമറി വിദ്യാലയമായും ഈ വിദ്യാലയത്തെ മാറ്റാൻ സാധിച്ചു.

[[മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്കൂൾ /ചരിത്രം|കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
* കളരി പരിശീലനം
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== ഭൗതികസൗകര്യങ്ങൾ ==
* സ്മാർട്ട് ക്ലാസുകൾ
* കുട്ടികൾക്കായുള്ള പാർക്ക്
* വിശാലമായ കളി സ്ഥലം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവര സാങ്കതികവിദ്യ ഉപയോഗിച്ചുള്ള പ0നം,വെക്തിത്വ വികസനവേദികൾ,അച്ചടക്ക-ശുചിത്വ സം വിധാനങ്ൾ, കലാ-കായിക  രംഗത്ത് മികച്ച പരിശീലനം,ശാസ്ത്ര-ഗണിതശാസ്ത്ര കംബ്യുട്ടർ ലാബ്,അകർഷകമായ ലൈബ്രറി,വായനാവേദിയും സർഗവേദിയും,കാരുണ് പ്രവർത്തനങ്ൾ,മെഡിക്കൽ യുണിറ്റ്,മേളകളിലും മത്സരങ്ളിലും സംസ്ഥാന തലം വരെ പങ്കെടുപ്പിക്കനും അംഗ്ഗീകാരം നെടാനുമുളള അവസരം.
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2842036" എന്ന താളിൽനിന്ന് ശേഖരിച്ചത്