Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"Govt. LPS Aruvikkara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങള്‍==
ഒരേക്കർ  വളപ്പിനുള്ളിലാണ് അരുവിക്കര എൽ പി എസ് സ്ഥിതി ചെയ്‌യുന്നത്‌.  ഒരു ഇരുനില കെട്ടിടം, ഒരു ഓടിട്ട കെട്ടിടം,മൂന്ന് ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങളിലായിട്ടാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്.16 ക്ലാസ് മുറികളും 1  ഓഫീസ്‌മുറിയും ഉണ്ട്. ഓപ്പൺ എയർ ആഡിറ്റോറിയം, മിനി ആഡിറ്റോറിയം എന്നിവയും സ്കൂളിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും  ഉണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.ആറു കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പ്, പ്രിൻറർ, എൽ സി ഡി പ്രൊജക്ടർ,സ്‌ക്രീൻ എന്നീ വിപുലമായ സൗകര്യങ്ങൾ ഉണ്ട്.ശ്രീ എ.സമ്പത്ത്  എംപി യുടെ ഫണ്ടിൽ നിന്ന് ലഭിച്ചിട്ടുള്ള സ്കൂൾ ബസ് എല്ലാ റൂട്ടിലേക്കും കുട്ടികൾക്ക് വേണ്ട യാത്ര സൗകര്യം ഒരുക്കുന്നു.ഗ്യാസ് സ്റ്റോവ് ഉൾപ്പെടുത്തിയുള്ള  പാചക സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.ശുദ്ധ ജലം കുടിക്കാൻ റോട്ടറി ക്ലബ്ബിന്റെ വകയായി ജീവാമൃതം പദ്ധതി നടപ്പാക്കിയിട്ടുണ്ട്.നഴ്സറി വിഭാഗം കുട്ടികൾക്ക് പ്രത്യേകം യൂറിനലുകൾ ഉണ്ട്.എല്ലാ കുട്ടികൾക്കും ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനായി സുസജ്ജമായ ഊട്ടുപുര ജ്ജീകരിച്ചിരിക്കുന്നു.ചിട്ടയായ ലൈബ്രറി സംവിധാനം, സ്കൂൾ ഔഷധതോട്ടം  , പച്ചക്കറി കൃഷി, പ്ലാസ്റ്റിക് മുക്‌ത അന്തരീക്ഷം എല്ലാം അരുവിക്കര എൽ പി എസിന്റെ പ്രത്യേകതകളാണ്.  

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

ദിനാചരണങ്ങളുയമായി ബന്ധപെട്ടു  പഠനപ്രവർത്തനങ്ങളുടെ ക്രമീകരണം .

1,462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/282912" എന്ന താളിൽനിന്ന് ശേഖരിച്ചത്