Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 214: വരി 214:
  പേ വിഷബാധയെ കുറിച്ച് അവബോധം നൽകുന്നതിന് വേണ്ടിയുള്ള ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം സ്കൂള് അസംബ്ലിയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകി.അധ്യാപക പ്രതിനിധി ഷിജി ജോസ് വിദ്യാർത്ഥികൾക്ക് വേണ്ട  നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. റാബിസ് വൈറസിനെ കുറിച്ചും അവ എപ്രകാരം മൃഗങ്ങളിൽ നിന്നും പകരുന്നുവെന്നും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും വിദ്യാർത്ഥികൾക്ക് വ്യക്തമായി നിർദ്ദേശം നൽകി.അതോടൊപ്പം ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന്  ഡിവിഷൻ 53 ആശാവർക്കർ സൗമ്യയും അമ്മുവും ഏതെങ്കിലും മൃഗങ്ങളിൽ നിന്നും കടിയേൽക്കുകയോ നഖം കൊണ്ടുള്ള മുറിവുകൾ ഉണ്ടാവുകയോ ചെയ്താൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.മൃഗങ്ങളെ വീട്ടിൽ ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾക്ക് പേവിഷബാധയ്ക്കെതിരെയുള്ള ഇഞ്ചക്ഷൻ സമയങ്ങളിൽ എടുക്കണമെന്നനിർദ്ദേശം നൽകി. പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ള മൃഗങ്ങളിൽ നിന്ന് പോലും ഇത്തരത്തിലുള്ള ഏതെങ്കിലും മുറിവുകൾ ഉണ്ടാവാൻ ഇടയായാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും മറ്റ് തെരുവ് നായകളുടെ ശല്യങ്ങളിൽ നിന്നും രക്ഷ നേടുവാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വേണ്ട നിർദ്ദേശങ്ങൾ നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ടീന ടീച്ചർ നന്ദി അർപ്പിച്ചു.

==പ്ലാസ്റ്റിക് ബോധവൽക്കരണ പ്രവർത്തനം==
==പ്ലാസ്റ്റിക് ബോധവൽക്കരണ പ്രവർത്തനം==
ബി പി സി എൽ ന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് പാഴ് വസ്തുക്കളെ കുറയ്ക്കുന്നതിനായി 10/7/25  വ്യാഴാഴ്ച ബോധവൽക്കരണ പരിപാടി നടത്തി .പ്ലാസ്റ്റിക് റീസൈക്ലിംഗ് പരിചയപ്പെടുത്തുന്നതി ൻറെ ഭാഗമായി 'പാഴ് വസ്തുക്കളിൽ നിന്നും ഒരു ശില്പം'  എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി യുപി, ഹൈസ്കൂൾ തലങ്ങളിൽ മത്സരങ്ങൾ നടത്തുകയുണ്ടായി.നിരവധി  ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും നിർമ്മിച്ച ശില്പങ്ങൾ വിദ്യാർത്ഥികൾ മിനി സ്റ്റേജിനു മുൻപിൽ ക്രമീകരിച്ചു.ഫസ്റ്റ്, സെക്കൻഡ് & തേർഡ് നേടിയ ക്ലാസ് കണ്ടെത്തി അവർക്ക് സമ്മാനം വിതരണം ചെയ്തു.വിദ്യാർത്ഥികളിൽ പാഴ് വസ്തുക്കൾ വലിച്ചെറിയുന്ന ശീലം ഇല്ലാതാക്കുവാനും  പാഴ് വസ്തുക്കൾ മനോഹര ശില്പങ്ങൾ ആക്കുന്നതിലൂടെ സ്വയംതൊഴിൽ കണ്ടെത്തുവാനും ഒഴിവുസമയങ്ങൾ വിനോദപരമായി കൈകാര്യം ചെയ്യുവാനും തന്മൂലം ധനലാഭം ഉണ്ടാകുവാനും ഈ പ്രവർത്തനം ഉപകരിച്ചു.
ബി.പി.സി.എൽ. ന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് പാഴ് വസ്തുക്കളെ കുറയ്ക്കുന്നതിനായി 10/7/25  വ്യാഴാഴ്ച ബോധവൽക്കരണ പരിപാടി നടത്തി .പ്ലാസ്റ്റിക് റീസൈക്ലിംഗ് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി 'പാഴ് വസ്തുക്കളിൽ നിന്നും ഒരു ശില്പം'  എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി യുപി, ഹൈസ്കൂൾ തലങ്ങളിൽ മത്സരങ്ങൾ നടത്തുകയുണ്ടായി.നിരവധി  ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും നിർമ്മിച്ച ശില്പങ്ങൾ വിദ്യാർത്ഥികൾ മിനി സ്റ്റേജിനു മുൻപിൽ ക്രമീകരിച്ചു.ഫസ്റ്റ്, സെക്കൻഡ് & തേർഡ് നേടിയ ക്ലാസ് കണ്ടെത്തി അവർക്ക് സമ്മാനം വിതരണം ചെയ്തു.വിദ്യാർത്ഥികളിൽ പാഴ് വസ്തുക്കൾ വലിച്ചെറിയുന്ന ശീലം ഇല്ലാതാക്കുവാനും  പാഴ് വസ്തുക്കൾ മനോഹര ശില്പങ്ങൾ ആക്കുന്നതിലൂടെ സ്വയംതൊഴിൽ കണ്ടെത്തുവാനും ഒഴിവുസമയങ്ങൾ വിനോദപരമായി കൈകാര്യം ചെയ്യുവാനും തന്മൂലം ധനലാഭം ഉണ്ടാകുവാനും ഈ പ്രവർത്തനം ഉപകരിച്ചു.
<gallery>
<gallery>
പ്രമാണം:26059-Plastic recycling 1.jpeg
പ്രമാണം:26059-Plastic recycling 1.jpeg
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2814980" എന്ന താളിൽനിന്ന് ശേഖരിച്ചത്