"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 258: വരി 258:


</gallery>
</gallery>
== എടിഎൽ മെഗാഫെസ്റ്റ് (12/08/25) ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഡൽ ടിങ്കറിംഗ്  ലാബിൽ വെച്ച് എടിഎൽ മെഗാ തിങ്കറിങ് ഫെസ്റ്റ് നടത്തി. എടിഎൽ ടാലന്റ് ക്ലബ് അംഗങ്ങളുടെയും സീനിയർ ലിറ്റിൽ കൈറ്റ്സ്‌ ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ഏഴാം ക്ലാസിലെ എടിഎൽ വിദ്യാർത്ഥികളും ആണ് ഈ പരിപാടിയിൽ പങ്കെടുത്തത് .കുട്ടികളെ  10 ഗ്രൂപ്പുകൾ ആക്കി അവർക്ക്  വാക്കം ക്ലീനർ ഉണ്ടാക്കാനുള്ള  സാമഗ്രികൾ നൽകി.      എടി എൽ ചുമതലയുള്ള അധ്യാപകരുടെയും മെൻറർ അക്ബറിന്റെയും എടിഎൽ  ടാലൻറ്ടീം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്.
583

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2807331" എന്ന താളിൽനിന്ന് ശേഖരിച്ചത്