Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
മാവേലിക്കര താലൂക്കില്‍ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂള്‍ ആണ്.  
മാവേലിക്കര താലൂക്കില്‍ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂള്‍ ആണ്.  
== ചരിത്രം ==
== ചരിത്രം ==
ശ്രീ മന്നത്ത് പദ്മനാഭനാല്‍ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം കഴിഞ്ഞ 52 വര്‍ഷമായി മികച്ച രീതിയില്‍ നാടിന്റെ പുരോഗതിക്ക് പങ്കു വഹിക്കുന്നു. സ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ പി. ആര്‍ കൃഷ്ണന്‍നായര് സാര്‍ ആണ്
ഭാരതകേസരി മന്നത്തുപത്മനാഭന്റെ ആനുഗ്രഹാശിസുകളോടുകൂടി, ത്യാഗമനോഭാവവും അര്‍പ്പണബോധവും ഉള്ള നാട്ടിലെ മഹത് വ്യക്തികളുടെ സഹകരണത്തോടുകൂടി, തെക്കേക്കര പഞ്ചായത്തില്‍ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂള് ‍കഴിഞ്ഞ
 
അ൯പത്തിരണ്ട് വര്‍ഷമായി അനേകം ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്നതിന് സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമിലോക്കല്‍മാനേജരായുംശ്രീ.പി.ആര്‍കൃഷ്ണ൯നായര്‍അവര്‍കള്‍ പ്രധമഅദ്ധ്യാപകനായുംനിയമിതനായി.
== ഭൗതികസൗകര്യങ്ങള്‍ ==
''''''
== ഭൗതികസൗകര്യങ്ങള്‍''' =='''
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/28055" എന്ന താളിൽനിന്ന് ശേഖരിച്ചത്