"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 102: വരി 102:
[[പ്രമാണം:LK CLASS BY 23-26 BATCH 2.jpg|ലഘുചിത്രം|TRAINING CLASS FOR CLASS 5 STUDENTS]]
[[പ്രമാണം:LK CLASS BY 23-26 BATCH 2.jpg|ലഘുചിത്രം|TRAINING CLASS FOR CLASS 5 STUDENTS]]
[[പ്രമാണം:LK CLASS BY 23-26 BATCH 3.jpg|ലഘുചിത്രം|TRAINING CLASS]]
[[പ്രമാണം:LK CLASS BY 23-26 BATCH 3.jpg|ലഘുചിത്രം|TRAINING CLASS]]
അകവൂർ ഹൈസ്കൂളിലെ 2023-2026ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്ത് ബാച്ച് രൂപീകരിച്ചത്.
'''പ്രവേശനപരീക്ഷ'''
ജൂൺ മാസത്തിലെ മൂന്നാം വാരം പ്രവേശനപരീക്ഷ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അവബോധം ഉണ്ടാക്കിയതിനു ശേഷം രക്ഷിതാക്കൾ അനുമതിപത്രം നൽകിയ കുട്ടികളെ  LKMS ൽ രജിസ്റ്റർ ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തു.
'''പ്രിലിമിനറി ക്യാമ്പ്'''
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ മലയാളം കമ്പ്യൂട്ടിംഗ് , ഗ്രാഫിക്സ് ഡിസൈൻ, അനിമേഷൻതുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.നസീറ ടീച്ചർ എക്സ്റ്റേണൽ ആർ പി ആയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി സി നായർ, ശ്രീമതി ദീപ്തി രാമകൃഷ്ണൻ എന്നിവർ ഇന്റേണൽ ആർപിമാരായും ക്ലാസുകൾ നയിച്ചു
2023- 2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ എങ്ങനെ ഗെയിമുകൾ നിർമ്മിക്കാം എന്നതിനെ കുറിച്ച് ക്ലാസ്സുകൾ നയിച്ചു.
2023- 2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ എങ്ങനെ ഗെയിമുകൾ നിർമ്മിക്കാം എന്നതിനെ കുറിച്ച് ക്ലാസ്സുകൾ നയിച്ചു.
[[പ്രമാണം:LK CLASS BY 23-26 BATCH .jpg|ലഘുചിത്രം|GROUP ACTIVITY BY 2023-2026 BATCH]]
[[പ്രമാണം:LK CLASS BY 23-26 BATCH .jpg|ലഘുചിത്രം|GROUP ACTIVITY BY 2023-2026 BATCH]]
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2798508" എന്ന താളിൽനിന്ന് ശേഖരിച്ചത്