"ജി.എച്ച്.എസ്.ഉമ്മിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഭൗതികസൗകര്യങ്ങൾ
| വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
സഹ്യസാനുവിന്റെ മടിത്തട്ടിൽ തലയുയർത്തി നിൽക്കുന്ന അകത്തേത്തറ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ സ്ഥാപനമാണ് ജി . | സഹ്യസാനുവിന്റെ മടിത്തട്ടിൽ തലയുയർത്തി നിൽക്കുന്ന അകത്തേത്തറ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ സ്ഥാപനമാണ് ജി .എച്ച് .എസ്സ് .ഉമ്മിനി. ഉമ്മിനി എന്ന ഗ്രാമപ്രദേശത്തിന്റെ സിരകളിൽ ചൂടും ചൂരും വിദ്യയുടെ അമൃതവും പകർന്നു ഈ വിദ്യാലയം പതിറ്റാണ്ടുകളായി ഇവിടെ നിലകൊള്ളുന്നു. 1962 ൽ ആദ്യം ഒരു പ്രൈമറി വിദ്യാലയമായും കാലാന്തരത്തിൽ അപ്പർ പ്രൈമറി യായും പിന്നീട് ഹൈസ്കൂൾ ആയും മാറി. ശ്രീ അപ്പുചെട്ടിയാർ എന്ന വിദ്യാഭ്യാസ പ്രേമിയാണ് വിദ്യാലയത്തിന് സ്ഥലം വിട്ടുകൊടുത്തത്. അകത്തേത്തറ സ്വദേശിയായ ശ്രീ രാഘവൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||