"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/2025-26 (മൂലരൂപം കാണുക)
22:04, 27 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈ→വായന മാസാചരണം
No edit summary |
|||
| വരി 19: | വരി 19: | ||
== വായന മാസാചരണം == | == വായന മാസാചരണം == | ||
ജൂൺ 19 മുതൽ ജൂലൈ | ജൂൺ 19 മുതൽ ജൂലൈ 17വരെ വായന മാസാചരണം സ്കൂളിൽ ആചരിച്ചു. ഓരോ ദിവസവും അസംബ്ലികൂടി ഓരോ ഡിവിഷനിലെയും കുട്ടികളുടെയും വിവിധ ഭാഷാ അധ്യാപകരുടെയും നേതൃത്വത്തിൽ മലയാളം, ഇംഗ്ലീഷ്,ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഉള്ള വിവിധ പരിപാടികളോടെ (രചനാമത്സരങ്ങൾ, ക്വിസ്, പുസ്തകപരിചയം, കവിതാലാപനം, കഥാകഥനം ,പ്രസംഗം) വിജയകരമായി നടത്തി. | ||