"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:


</gallery>
</gallery>
== അഭിമുഖം (25/07/25) ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിന് എത്തിയ വിശ്വപ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ മകനും മാതൃഭൂമി സീനിയർ കോമേഴ്‌സിയൽ  മാനേജരുമായ  ശ്രീ അനീഷ് ബഷീറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിമുഖം നടത്തി. . അദ്ദേഹം കുട്ടികളുടെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകി.  ജീവിതാനുഭവങ്ങളിലൂടെയും വായനയിലൂടെയും ആണ് കഥാകാരൻ ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുമായുള്ള സംവാദത്തിനിടയിൽ ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ പ്രസക്തിയെ കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ചിലെ ഫാത്തിമ ശാദിയായ എൻഎച്ച് ,നസ്രിയ ഫാത്തിമ ,ആദിത്യ എം എസ് എന്നീ വിദ്യാർത്ഥികളാണ് ശ്രീ അനീസ് ബഷീറുമായി സംവദിച്ചത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, റീഷ പി എന്നിവർ അഭിമുഖത്തിന് നേതൃത്വം നൽകി.
583

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2784420" എന്ന താളിൽനിന്ന് ശേഖരിച്ചത്