"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
11:36, 20 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ→അഭിരുചി പരീക്ഷ
| വരി 19: | വരി 19: | ||
. | . | ||
==അഭിരുചി പരീക്ഷ== | ==അഭിരുചി പരീക്ഷ== | ||
[[പ്രമാണം:14002 lk aptitude test 2025.jpeg|ലഘുചിത്രം]] | [[പ്രമാണം:14002 lk aptitude test 2025.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു]] | ||
സേക്രഡ്ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്.തലശ്ശേരി സ്കൂളിലെ 2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2025 ജൂൺ 25 ബുധനാഴ്ച അഭിരുചി പരീക്ഷ നടത്തി. 115 കുട്ടികൾ രജിസ്റ്റർ ചെയ്തു. 113 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | സേക്രഡ്ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്.തലശ്ശേരി സ്കൂളിലെ 2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2025 ജൂൺ 25 ബുധനാഴ്ച അഭിരുചി പരീക്ഷ നടത്തി. 115 കുട്ടികൾ രജിസ്റ്റർ ചെയ്തു. 113 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||