Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 161: വരി 161:
== നാലാം ദിവസം ആരോഗ്യ ശീലങ്ങൾ - (09/06/2025) ==

ലക്ഷ്യം:- കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അധ്യാപകർ ബോധവത്കരണ ക്ലാസ് നടത്തുന്നു. കുട്ടികളെ ഗ്രൂപ്പ് തിരിച്ച് ആരോഗ്യസംരക്ഷണത്തിന് ചെയ്യാവുന്ന മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യിപ്പിച്ച് കുറിപ്പ് തയ്യാറാക്കുന്നു.

കുട്ടികൾക്ക് കൊടുത്ത പ്രവർത്തനങ്ങൾ:
കുട്ടികൾക്ക് കൊടുത്ത പ്രവർത്തനങ്ങൾ:

8 A - സുംബ

8 B - യോഗ

8 C - എയ്റോബിറ്റ്സ്

8 D – ഡ്രിൽ

8 A - സുംബ
8 B - യോഗ
8 C - എയ്റോബിറ്റ്സ്
8 D – ഡ്രിൽ
ക്ലാസ് 10 - ശരീര ശുചിത്വവുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അധ്യാപകർ ബോധവത്കരണം നടത്തുന്നു (തലമുതൽ പാദം വരെ). പ്രധാന മേഖലകൾ :

1.ദന്ത സംരക്ഷണം, 2.കണ്ണിൻ്റെ സംരക്ഷണം, 3.നല്ല ഉറക്ക ശീലം, 4.മനസിൻ്റെ സന്തോഷം. കുട്ടികളെ നാല് ഗ്രൂപ്പ് ആയി തിരിച്ച് ഇവയെ പറ്റി കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. ഗ്രൂപ്പുകൾ തയ്യാറാക്കിയ കുറിപ്പുകൾ അവതരിപ്പിക്കുന്നു.

ക്ലാസ് 9 - വളർച്ചാ ഘട്ടത്തിലുള്ള കുട്ടികൾ സമീകൃത ആഹാരം കഴിക്കേണ്ടതിൻ്റെ അനിവാര്യതയെ കുറിച്ചും, ജങ്ക്ഫുഡിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും ബോധ്യപ്പെടുത്തുന്നു. ഫുഡ് പ്ലേറ്റ് വരയ്ക്കുന്നു, ഫുഡ് ചാർട്ട് തയ്യാറാക്കുന്നു.

10A
10A
855

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2771115" എന്ന താളിൽനിന്ന് ശേഖരിച്ചത്