"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26 (മൂലരൂപം കാണുക)
14:43, 15 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ→പോക്സോ നിയമത്തെക്കുറിച്ചുള്ള അവബോധ പ്രവർത്തന റിപ്പോർട്ട് "
| വരി 183: | വരി 183: | ||
തീയതി -2/7/2025 | തീയതി -2/7/2025 | ||
പോക്സോ നിയമത്തെ | പോക്സോ നിയമത്തെ ക്കുറിച്ച്ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികൾക്കെതിരെയുള്ളലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അവബോധം നൽകുക, അത്തരം സാഹചര്യങ്ങളിൽ സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് പഠിപ്പിക്കുക എന്നിവയായിരുന്നു ക്ലാസ്സിന്റെ പ്രധാന ലക്ഷ്യം. SRADHA Projectന്റെ ടീം അംഗങ്ങൾ ക്ലാസ്സ് നയിക്കുകയുണ്ടായി. പ്രധാന അധ്യാപിക ശ്രീമതി ടീന എം സി സ്വാഗതം ആശംസിച്ചു. ശ്രീമതി ബിവിന ( Field Investigator of Sradha ) കുട്ടികൾക്ക് questionnaire നൽകുകയും ശ്രീമതി നൈസി വർഗ്ഗീസ് (c .w .c Member, Ernakulam ] കുട്ടികൾക്ക് ലളിതവും മനസ്സിലാക്കാവുന്നതുമായ ഭാഷയിൽ പോക്സോ നിയമത്തിലെ പ്രധാന വകുപ്പുകൾ വിശദീകരിച്ചു. ക്ലാസ്സിനിടെ കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കുവാനും ഭയമില്ലാതെ സംസാരിക്കുവാനുള്ള അവസരം നൽകി. ഇത്തരം വിഷയങ്ങളിൽ തുറന്നു സംസാരിക്കാനുള്ള ധൈര്യം പകരാനും സഹായിച്ചു. ശ്രീമതി ലീയ വർഗ്ഗീസ് കൃതജ്ഞത അർപ്പിച്ചു. | ||
അത്തരം സാഹചര്യങ്ങളിൽ | |||
സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് പഠിപ്പിക്കുക എന്നിവയായിരുന്നു ക്ലാസ്സിന്റെ പ്രധാന ലക്ഷ്യം. SRADHA Projectന്റെ ടീം അംഗങ്ങൾ ക്ലാസ്സ് നയിക്കുകയുണ്ടായി. പ്രധാന അധ്യാപിക ശ്രീമതി ടീന എം സി സ്വാഗതം ആശംസിച്ചു. ശ്രീമതി ബിവിന ( Field Investigator of Sradha ) കുട്ടികൾക്ക് questionnaire നൽകുകയും ശ്രീമതി നൈസി വർഗ്ഗീസ് (c .w .c Member, Ernakulam ] കുട്ടികൾക്ക് ലളിതവും മനസ്സിലാക്കാവുന്നതുമായ ഭാഷയിൽ പോക്സോ നിയമത്തിലെ പ്രധാന വകുപ്പുകൾ വിശദീകരിച്ചു. ക്ലാസ്സിനിടെ കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കുവാനും ഭയമില്ലാതെ സംസാരിക്കുവാനുള്ള അവസരം നൽകി. ഇത്തരം വിഷയങ്ങളിൽ തുറന്നു സംസാരിക്കാനുള്ള ധൈര്യം പകരാനും സഹായിച്ചു. ശ്രീമതി ലീയ വർഗ്ഗീസ് കൃതജ്ഞത അർപ്പിച്ചു. | |||