"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
== എന്റെ മർകസ്!!! ==
'എൽ' ആകൃതിയിൽ മൂന്നു നിലകളുള്ള, വലിയൊരു ഗ്രൗണ്ടും അതിന്റെയൊരറ്റത്ത് ഒരു പടുകൂറ്റൻ പുളിമരവുമുള്ള, അലോസലപ്പെടുത്തുന്ന ശബ്ദങ്ങളൊന്നുമില്ലാത്ത ഒരു സ്കൂളിലേക്കായിരുന്നു ഒട്ടുമിഷ്ടമില്ലാതെ ഞാൻ എന്റെ 5 ആം ക്ലാസിൽ പറിച്ചു നടപ്പെട്ടത്..മർക്കസ് ഗേൾസ് ഹൈ സ്കൂൾ...!!അന്ന് തുടങ്ങി 6 വർഷങ്ങൾ...!! എന്റെ സ്കൂൾ എന്ന് പറയുന്നതിന് പകരം ഉമ്മയുടെ സ്കൂൾ എന്ന് പറഞ്ഞ് തുടങ്ങിയ എനിക്ക്, എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായി ഇവിടെ മാറിയത് വളരെ പെട്ടന്നായിരുന്നു..

വരി 26: വരി 27:

എന്റെ മർകസ്!!!
എന്റെ മർകസ്!!!
ഡോ: ഷാന ഫാത്തിമ
ഫാം ഡി
എം വി ആർ ഹോസ്പിറ്റൽ
714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2764755" എന്ന താളിൽനിന്ന് ശേഖരിച്ചത്