"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/വിദ്യാരംഗം/2025-26 (മൂലരൂപം കാണുക)
18:31, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 4: | വരി 4: | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|+ <b> | |+ <b> | ||
==<font color=blue>വിദ്യാരംഗം കലാസാഹിത്യ വേദി </font color>== | |||
</b> | </b> | ||
<center> | |||
|- | |- | ||
| <b>കൺവീനർ || <font color=brown>പ്രീതി ജി (പ്രഥമാധ്യാപിക) | | <b>കൺവീനർ || <font color=brown>പ്രീതി ജി (പ്രഥമാധ്യാപിക) | ||
| വരി 15: | വരി 16: | ||
| ഡെപ്യൂട്ടി ലീഡർ || <font color=brown>കളത്തിലെ എഴുത്ത് | | ഡെപ്യൂട്ടി ലീഡർ || <font color=brown>കളത്തിലെ എഴുത്ത് | ||
|} | |} | ||
</center> | |||
==<b><font color=green>വായന അറിവിന്റെ വെളിച്ചം...</font color><b/>== | ==<b><font color=green>വായന അറിവിന്റെ വെളിച്ചം...</font color><b/>== | ||
ജൂൺ 19 വായനദിനം നേര്യമംഗലം ജി വി എച്ച് എസ് എസ് ൽ വിപുലമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പ്രഥമാധ്യാപിക പ്രീതി ടീച്ചർ വായനദിന സന്ദേശം നൽകി. കതിരാവണോ പതിരാവണോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണെന്നും വായനയിലൂടെ നമുക്ക് കതിരാവാൻ ശ്രമിക്കാം എന്നുമുള്ള വലിയ സന്ദേശം ടീച്ചർ കുട്ടികൾക്ക് പകർന്നു നൽകി. ഒൻപതാം ക്ലാസ് വിദ്യാർത്ഥി എബൽ എം ജേക്കബ് വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിദ്യാർത്ഥികൾ വ്യത്യസ്ത ഭാഷകളിലുള്ള പ്രസംഗങ്ങൾ, കവിതാലാപനം, ഗുണപാഠകഥാവതരണം എന്നിങ്ങനെ വിവിധ പരിപാടികൾ അവതരിപ്പിച്ചു.NMMS പരീക്ഷയിൽ വിജയിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനാമിക സത്യന് ഹെഡ്മിസ്ട്രസ് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. വിവിധ മത്സരങ്ങളുടെ സമ്മാനവിതരണവും എച്ച്. എം. നിർവഹിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരങ്ങൾ, ക്വിസ് മത്സരം, വായനമത്സരം, പോസ്റ്റർ രചന, 'ഇന്നത്തെ ചോദ്യം' എന്നിങ്ങനെ വിവിധ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. | ജൂൺ 19 വായനദിനം നേര്യമംഗലം ജി വി എച്ച് എസ് എസ് ൽ വിപുലമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പ്രഥമാധ്യാപിക പ്രീതി ടീച്ചർ വായനദിന സന്ദേശം നൽകി. കതിരാവണോ പതിരാവണോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണെന്നും വായനയിലൂടെ നമുക്ക് കതിരാവാൻ ശ്രമിക്കാം എന്നുമുള്ള വലിയ സന്ദേശം ടീച്ചർ കുട്ടികൾക്ക് പകർന്നു നൽകി. ഒൻപതാം ക്ലാസ് വിദ്യാർത്ഥി എബൽ എം ജേക്കബ് വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിദ്യാർത്ഥികൾ വ്യത്യസ്ത ഭാഷകളിലുള്ള പ്രസംഗങ്ങൾ, കവിതാലാപനം, ഗുണപാഠകഥാവതരണം എന്നിങ്ങനെ വിവിധ പരിപാടികൾ അവതരിപ്പിച്ചു.NMMS പരീക്ഷയിൽ വിജയിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനാമിക സത്യന് ഹെഡ്മിസ്ട്രസ് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. വിവിധ മത്സരങ്ങളുടെ സമ്മാനവിതരണവും എച്ച്. എം. നിർവഹിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരങ്ങൾ, ക്വിസ് മത്സരം, വായനമത്സരം, പോസ്റ്റർ രചന, 'ഇന്നത്തെ ചോദ്യം' എന്നിങ്ങനെ വിവിധ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. | ||