Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 94: വരി 94:
2024-27 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച സ്കൂൾ ലാബിൽ വെച്ച് നടത്തപ്പെട്ടു. 17 കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിന്നത്. എല്ലാകുട്ടികളും വിജയകരമായി പരീക്ഷയിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ശ്രീ ബിബിൻ ബേബി കൈറ്റ് മിസ്ട്രെസ് ശ്രീമതി ബിന്നി വി കെ എന്നിവരുടെ നേതൃത്വത്തിൽ 9.30 ന് പരീക്ഷ ആരംഭിക്കുകയും 12 ന് അവസാനിക്കുകയും ചെയ്തു. 12.30 ന് മുൻപായി റിസൾട്ട്‌ LKMS ൽ അപ്‌ലോഡ് ചെയ്ത് പരീക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കി.

==<b>ക്യാമറ കണ്ണുകളിലൂടെ...</b>==
==<b>ക്യാമറ കണ്ണുകളിലൂടെ...</b>==
<gallery>പ്രമാണം:27034-lk-schoolcamp1.jpg
പ്രമാണം:27034-lk-schoolcamp2.jpg
പ്രമാണം:27034-lk-schoolcamp3.jpg</gallery>
മെയ്‌ 28 : കുട്ടികളിൽ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിചയം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളുകളിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ലിറ്റിൽ കൈറ്റ്സ് 2024-25 ബാച്ചിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ആരംഭിച്ചു. 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ ഈ സ്കൂളിലെ 17 കുട്ടികൾ അംഗങ്ങളാണ്.സ്കൂൾതല ക്യാമ്പ് 28/05/2025 ബുധനാഴ്ച സ്കൂൾ ലാബിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ 9.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും തുടർന്ന് ശ്രീമതി ബിന്നി വി കെ ക്യാമ്പിന്റെ ഉത്ഘാടനകർമം നിർവഹിക്കുകയും ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ ശ്രീ ബിബിൻ ബേബി ക്യാമ്പിന് ആശംസകളർപ്പിച്ചു. കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ അധ്യാപിക ശ്രീമതി സുനു ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് സൃഷ്ടിയുടെ ഒരു പുതിയ ലോകം കുട്ടികൾക്കു തുറന്ന് നൽകി.വീഡിയോ എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഹ്രസ്വ ചിത്രങ്ങൾ നിർമിച്ചത് ക്യാമ്പിന്റെ വിജയത്തിന് അടിവരയിടുന്നു.  ലിറ്റിൽ കൈറ്റ്സ് അംഗം മാസ്റ്റർ ഏബൽ എം ജേക്കബിന്റെ കൃതജ്ഞതയോടെ 4 മണിക്ക് ക്യാമ്പ് അവസാനിച്ചു. എറണാകുളം ലിറ്റിൽ കൈറ്റ്സ്ന്റെ  ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഏകദിന ക്യാമ്പ് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.

.
.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2750023" എന്ന താളിൽനിന്ന് ശേഖരിച്ചത്