Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
'''<big>സ്കൗട്ട്&ഗൈഡ്</big>'''
'''<big>സ്കൗട്ട്&ഗൈഡ്</big>'''


സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്.  2019-2020 അദ്ധ്യയനവർഷത്തിലാണ് പരുത്തിപ്പള്ളി സ്കൂളിൽ സ്കൗട്ട് &ഗൈഡ് ആരംഭിച്ചത്.
സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്.  2019-2020 അദ്ധ്യയനവർഷത്തിലാണ് നമ്മുടെ സ്കൂളിൽ സ്കൗട്ട് &ഗൈഡ് ആരംഭിച്ചത്.


* കോവിഡ് കാലത്ത്  പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി.  
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഭാഗമായി സ്കൂളിൽ യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 1907ൽ സർ റോബർട്ട്‌ സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ രൂപം നൽകിയ സ്കൗട്ട് പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്ത് നടത്തുന്നു. ട്രൂപ്പ് എന്നറിയപ്പെടുന്ന ഓരോ യൂണിറ്റും , ഓരോ ട്രൂപ്പിലെയും 6-8 കുട്ടികൾ ഉൾപ്പെടുന്ന പട്രോൾ സിസ്റ്റവും സ്കൗട്ട് പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നു.
* പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എന്റെ മരം ചലഞ്ച് എന്ന പരിപാടി സംഘടിപ്പിച്ചു.  
 
* സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോൾ മാസ്കുകൾ നിർമ്മിച്ച് നൽകി.  
*കോവിഡ് കാലത്ത്  പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി.  
* കോവിഡ് പ്രതിരോധ ബോധവൽക്കരണ പോസ്റ്റർ പതിയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളായി.  
* പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എന്റെ മരം ചലഞ്ച് എന്ന പരിപാടി സംഘടിപ്പിച്ചു.
* സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോൾ മാസ്കുകൾ നിർമ്മിച്ച് നൽകി.
* കോവിഡ് പ്രതിരോധ ബോധവൽക്കരണ പോസ്റ്റർ പതിയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
* ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച്  വെബ്ബിനാർ നടത്തിയത് പ്രയോജനപ്രദമായിരുന്നു.
* ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച്  വെബ്ബിനാർ നടത്തിയത് പ്രയോജനപ്രദമായിരുന്നു.
കുട്ടികൾ തന്നെ പ്ലാൻ ചെയ്ത് വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ നേതൃത്വപാടവവും, വ്യക്തിപരവും, സാമൂഹികവുമായ വികാസവും സാധ്യമാകുന്നു. പട്രോൾ ക്യാമ്പ്, യൂണിറ്റ് ക്യാമ്പ്, പ്രകൃതി പഠന യാത്ര, ഹൈക്ക്, കൃഷി, പയനിയർ പ്രൊജക്റ്റ്‌ തുടങ്ങി അനേകം പ്രവർത്തനങ്ങൾ ഇതിന് സഹായകമാകുന്നുണ്ട്.
യൂണിറ്റ്തല, ലോക്കൽതല, ജില്ലാതല ടെസ്റ്റ്‌ ക്യാമ്പുകൾ പാസ്സായി സംസ്ഥാനതല ടെസ്റ്റ്‌ ക്യാമ്പ് ആയ രാജ്യപുരസ്‌കാർ ടെസ്റ്റ്‌ പാസ്സായി എല്ലാ വർഷവും യൂണിറ്റിലെ കുട്ടികൾ കേരള ഗവർണരുടെ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.
2025-26 വർഷത്തിൽ സ്കൗട്ട്സ് പരിസരദിനം ആചരിക്കുകയും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
*
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2747579" എന്ന താളിൽനിന്ന് ശേഖരിച്ചത്