Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചിത്രശാല/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
[[പ്രമാണം:Ghspyogday'25.jpg|thumb|യോഗ ദിനം 24/06/2025  
[[പ്രമാണം:Ghspyogday'25.jpg|thumb|യോഗ ദിനം 24/06/2025  
|]]
|]]
|Upcycle day
GHSS PURATHUR
പുറത്തൂർ ഗ്രാമപഞ്ചായത്തിൽ'പാഴ് പുതുക്കം' ക്യാമ്പയിൻറ ഭാഗമായി 'World Upcycle DAY' 24/6/25 വളരെ വർണാഭമായ രീതിയിൽ കൊണ്ടാടി.
പാഴ്വസ്തുക്കളിൽ നിന്നും കുട്ടികൾ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കുകയും സ്കൂളിൽ അത് പ്രദർശിപ്പി ക്കുകയും 'Upcycle Friend' നെ കണ്ടെത്തി കൈമാറുകയും ചെയ്തു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ കെ എം ഫൗസി പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടികളും തങ്ങളുടെ സർഗ്ഗാത്മകതയും ക്ഷമയും ഒത്തുചേർന്ന് നിർമ്മിച്ച ഈ കലാസൃഷ്ടികൾ തികച്ചും അഭിനന്ദനാർഹമാ ണെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിത ക്ലബ് കൺവീനർ ലളിത ടീച്ചർ ആശംസയും
സ്റ്റാഫ് സെക്രട്ടറി ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.
|-
|-
|3
|3
959

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2743966" എന്ന താളിൽനിന്ന് ശേഖരിച്ചത്