"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:35, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈ→കണക്ക് ,സയൻസ് , സോഷ്യൽ സയൻസ് മത്സരങ്ങൾ
| വരി 130: | വരി 130: | ||
== '''കണക്ക് ,സയൻസ് , സോഷ്യൽ സയൻസ് മത്സരങ്ങൾ''' == | == '''കണക്ക് ,സയൻസ് , സോഷ്യൽ സയൻസ് മത്സരങ്ങൾ''' == | ||
ശാസ്ത്രമേളക്ക് മുന്നോടിയായി കുട്ടികളെ കണ്ടെത്തി നേരത്തെ പരിശീലിപ്പിക്കുന്നതിനു വേണ്ടി സ്കൂൾ തല ശാസ്ത്ര മേളകൾ നടന്നു . 01/07/2025 ന് ആണ് മത്സരങ്ങൾ നടത്തിയത് . | ശാസ്ത്രമേളക്ക് മുന്നോടിയായി കുട്ടികളെ കണ്ടെത്തി നേരത്തെ പരിശീലിപ്പിക്കുന്നതിനു വേണ്ടി സ്കൂൾ തല ശാസ്ത്ര മേളകൾ നടന്നു . 01/07/2025 ന് ആണ് മത്സരങ്ങൾ നടത്തിയത് . | ||
== '''ഡോക്ടേഴ്സ് ഡേ''' == | |||
ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചു നമ്മുടെ സ്കൂളിലെ ഹെഡ്മിസ്ട്രസ് സി മെറിൻ സി എം സി, സ്കൗട്ട് ആൻഡ് ഗൈഡ് , ജെ ആർ സി കുട്ടികൾ, അധ്യാപകർ എന്നിവർ വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റൽ സന്ദർശിക്കുകയും അവിടെ ജോലിചെയ്യുന്ന ഡോക്ടേഴ്സ് ന് ആദരം അർപ്പിക്കുകയും ചെയ്തു .ഈ ഹോസ്പിറ്റലിൽ നീണ്ട നാളായി സുസ്ത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ഡോ. തേജസ്സ് കൊച്ചികുന്നേലിന് പ്രത്യേക അനുമോദനം നൽകുകയും ചെയ്തു . | |||
[[വർഗ്ഗം:28041 - എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം സ്ക്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ]] | [[വർഗ്ഗം:28041 - എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം സ്ക്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ]] | ||