"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:19, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ→പ്രവർത്തനങ്ങൾ
Bibishjohn (സംവാദം | സംഭാവനകൾ) |
Bibishjohn (സംവാദം | സംഭാവനകൾ) |
||
| വരി 5: | വരി 5: | ||
== '''പ്രവർത്തനങ്ങൾ''' == | == '''പ്രവർത്തനങ്ങൾ''' == | ||
== സ്കൂൾതല ക്യാമ്പ് 2025 == | == സ്കൂൾതല ക്യാമ്പ് 2025 - ഒന്നാം ഘട്ടം == | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ 2024 - 27 ബാച്ചുകാർക്കുള്ള സ്‌കൂൾ ക്യാമ്പ് മെയ് 22 ആം തീയതി വ്യാഴാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിൽ നടന്നു. ഹെഡ്മിസ്ട്രസ് സി.ജൂബി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.ബിബീഷ് ജോൺ ക്യാമ്പിന് സ്വാഗതം നൽകി. സ്‌കൂൾ ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായി സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജിൻസി മാത്യു ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ബാച്ച് ലീഡർ കുമാരി ലക്ഷ്മി ബിജു യോഗത്തിന് നന്ദി പറഞ്ഞു. | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ 2024 - 27 ബാച്ചുകാർക്കുള്ള സ്‌കൂൾ ക്യാമ്പ് മെയ് 22 ആം തീയതി വ്യാഴാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിൽ നടന്നു. ഹെഡ്മിസ്ട്രസ് സി.ജൂബി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.ബിബീഷ് ജോൺ ക്യാമ്പിന് സ്വാഗതം നൽകി. സ്‌കൂൾ ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായി സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജിൻസി മാത്യു ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ബാച്ച് ലീഡർ കുമാരി ലക്ഷ്മി ബിജു യോഗത്തിന് നന്ദി പറഞ്ഞു. | ||